Tag: kpcc
കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...
കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും
തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ...
പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്; വിഡി സതീശന്‍
തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള്‍ രണ്ടാളും ആലോചിച്ച്...
പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍...
സുധാകരനുമായി നല്ല ബന്ധം; പാർട്ടി ഒറ്റക്കെട്ടെന്നും ചെന്നിത്തല
തിരുവനന്തപുരം: കെപിസിസിയിൽ ഒരു തർക്കവുമില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകിയിട്ടുള്ള ആളാണ് ഞാൻ. പാർട്ടി ഒറ്റക്കെട്ടായാണ് പോകുന്നത്....
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണം; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സിപിഎമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്.
കഴിഞ്ഞ...
കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഡി ലിറ്റ് വിവാദത്തിലെ വിഡി സതീശന്‍- രമേശ് ചെന്നിത്തല പോര്...
കെപിസിസി അച്ചടക്ക സമിതി; തിരുവഞ്ചൂര്‍ ജനുവരി നാലിന് ചുമതലയേൽക്കും
തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതിയുടെ നിയുക്‌ത അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ എംഎല്‍എ ജനുവരി നാലിന് ചുമതല ഏറ്റെടുക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്‌ണനാണ് ഇക്കാര്യം അറിയിച്ചത്. സമിതി അംഗങ്ങളായ എൻ അഴകേശൻ,...





































