Tag: KSRTC
കെഎസ്ആർടിസി ഓർഡിനറി സർവീസ്; സംസ്‌ഥാനത്ത് ഇന്ന് മുതൽ
തിരുവനന്തപുരം : സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് നടത്തും. യാത്രക്കാരുടെ ആവശ്യാനുസരണം ആയിരിക്കും ഓർഡിനറി സർവീസ് നടത്തുക. കൂടാതെ ദീർഘദൂര സർവീസുകളുടെ എണ്ണം...
സംസ്‌ഥാനത്ത് ഉടനീളം കെഎസ്ആർടിസി പമ്പുകൾ സ്‌ഥാപിക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം : കേരളത്തിൽ ഉടനീളം കെഎസ്ആർടിസിയുടെ പെട്രോൾ-ഡീസൽ പമ്പുകൾ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു. ഇതിലൂടെ പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും, കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യൻ ഓയിൽ...
കെഎസ്ആർടിസി സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ആഭ്യന്തര റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഗതാഗതമന്ത്രി നല്‍കിയ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആര്‍ടിസി എംഡി...
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്നുമുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ‘എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com എന്ന വെബ്‌സൈറ്റിലും ലഭിക്കും. ടിക്കറ്റുകൾ ഓൺലൈനിലൂടെ...
3000 കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റും; ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ 3000 കെഎസ്ആർടിസി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
ബജറ്റിൽ...
‘കെഎസ്ആർടിസി’; നിയമപരമായി നീങ്ങുമെന്ന് കർണാടക
ബംഗളൂരു: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും കേരളത്തിന് അനുവദിച്ച നടപടിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് കർണാടക. ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തമ്മിൽ വർഷങ്ങളായി നടന്നിരുന്ന നിയമപോരാട്ടത്തിന് ശേഷമാണ് കേന്ദ്ര ട്രേഡ് മാർക്ക് രജിസ്ട്രേഷൻ...
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും; ഗതാഗതമന്ത്രി
തിരുവനന്തപുരം: നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ ലക്ഷ്യ സ്‌ഥാനത്ത് എത്തിക്കുന്ന...
മലയാളികളുടെ ‘ആനവണ്ടി’; കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും, ലോഗോയും, 'ആനവണ്ടി' എന്ന പേരും ഇനി മുതൽ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും, കർണാടകയുടെയും റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആർടിസി എന്ന പേര്...






































