Fri, Jan 23, 2026
15 C
Dubai
Home Tags KSRTC

Tag: KSRTC

സൂപ്പർ എക്‌സ്‌പ്രസുകൾ ആകാൻ കെഎസ്ആർടിസി ദീർഘ ദൂര സർവീസുകൾ

കോട്ടയം: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളും അന്തർ-സംസ്‌ഥാന സൂപ്പർ ഫാസ്‌റ്റ് ബസുകളും, സൂപ്പർ എക്‌സ്‌പ്രസും സൂപ്പർ ഡീലക്‌സുമായി മാറ്റാൻ തീരുമാനം. പുതിയ കൺവെൻഷനൽ എയർ സസ്‌പെൻഷൻ ബസുകൾ എത്തുന്നതോടെയാകും ബസുകൾ മാറ്റുന്നത്. ഇതിന് വേണ്ടി വിവിധ...

കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജുമായി സംസ്‌ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ പുനരുദ്ധാരണ പാക്കേജിനെ പറ്റി വ്യക്‌തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില്‍ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടില്ലെന്നും...

യാത്രക്കാര്‍ തീരെയില്ല; ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം : യാത്രക്കാരുടെ കുറവ് പരിഹരിക്കാനായി ടിക്കറ്റ് ചാര്‍ജ് കുറക്കാന്‍ തീരുമാനിച്ച് കെഎസ്ആര്‍ടിസി. ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ധന മൂലം യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായതോടെയാണ് ചാര്‍ജ് കുറക്കാനുള്ള തീരുമാനത്തില്‍ എത്തിയത്. ഇതിന്റെ...

360 പുതിയ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് അനുമതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ 360 ബസുകള്‍ വാങ്ങാന്‍ ഗതാഗത വകുപ്പ് അനുമതി നല്‍കി. വൈദ്യുതി, സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫാസ്‌റ്റ് പാസഞ്ചര്‍ (50 എണ്ണം), സൂപ്പര്‍ ഫാസ്‌റ്റ് (310 എണ്ണം)...

കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി

കാഞ്ഞങ്ങാട്: നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ തിരികെ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലാണ് ബസുകള്‍ ചരക്കു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്. സപ്‌ളൈക്കോയുടെ ഡിപ്പോകളില്‍ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍...

കാട് കയറിയ നിലയില്‍ കെഎസ്ആര്‍ടിസി; ഉദ്യോഗസ്‌ഥന് എതിരെ നടപടി എടുത്തു

എറണാകുളം : എറണാകുളം ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാടുപിടിച്ച സംഭവത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ഡിപ്പോ എഞ്ചിനീയര്‍ പി പി മാര്‍ട്ടിനെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലേക്ക് സ്‌ഥലം മാറ്റി. കെഎസ്ആര്‍ടിസി...

‘എന്റെ കെഎസ്ആർടിസി’ ആറിനെത്തും

തിരുവനന്തപുരം: കോവിഡ് കാലത്തെ സുരക്ഷിത യാത്ര മുൻനിർത്തി കെഎസ്ആർടിസിയുടെ 'എന്റെ കെഎസ്ആർടിസി' മൊബൈൽ റിസർവേഷൻ ആപ്ളിക്കേഷൻ ഈ മാസം 6-ാം തീയതി രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കും. കൂടാതെ,...

11 ജീവനക്കാര്‍ക്ക് കോവിഡ്; നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തിരുവനന്തപുരം : ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. രണ്ട് ദിവസത്തേക്കാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഡിപ്പോയില്‍ ഇതുവരെ 11 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്റ്റേഷന്‍ മാസ്റ്ററും രോഗബാധിതനായതോടെ...
- Advertisement -