Fri, Jan 23, 2026
17 C
Dubai
Home Tags KSRTC

Tag: KSRTC

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടർമാര്‍ക്കും ഇന്നലെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങിയിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെയാണ്...

കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ നൽകും. മാനേജ്‌മെന്റ് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത സാഹചര്യത്തിലാണിത്. നേരത്തെ സംസ്‌ഥാന സർക്കാർ 30 കോടി രൂപ അനിവാദിച്ചിരുന്നു....

താൽക്കാലിക ആശ്വാസം; കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അനിശ്‌ചിതത്വത്തിന് ഒടുവിൽ കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് മുതൽ. ധനവകുപ്പ് അധികമായി അനുവദിച്ച 30 കോടി രൂപയിലാണ് കോർപറേഷന്റെ പ്രതീക്ഷ. അധിക സഹായത്തിന് കെഎസ്ആർടിസി ഇന്നലെ ധനവകുപ്പിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്...

ഡീസൽ വില; കേന്ദ്രത്തിനും എണ്ണ കമ്പനികൾക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ഡീസൽ വിലയ്‌ക്ക് എതിരെയുള്ള കെഎസ്ആർടിസി ഹരജിയിൽ കേന്ദ്ര സർക്കാരിനും പൊതുമേഖല എണ്ണ കമ്പനികൾക്കും നോട്ടീസയച്ച് സുപ്രീം കോടതി. എണ്ണ കമ്പനികൾക്കെതിരെ കോടതിയിൽ പോകാൻ കെഎസ്ആർടിസിക്ക് സാധിക്കില്ലെന്ന ഹൈക്കോടതി വിധിയിലെ ഭാഗം സുപ്രിം കോടതി...

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ധനവകുപ്പുമായി ചർച്ച നടത്താൻ ഗതാഗതവകുപ്പ് നീക്കം

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ പ്രശ്‌നപരിഹാരത്തിനായി തിരക്കിട്ട ചർച്ചകളുമായി സർക്കാർ. ധനവകുപ്പുമായി കൂടിയാലോചിച്ച് വളരെ വേഗം തൊഴിലാളികൾക്ക് ശമ്പളം നൽകാനാണ് ഗതാഗതവകുപ്പിന്റെ നീക്കം. മെയ് മാസം പകുതി പിന്നിട്ടിട്ടും...

അടച്ചുപൂട്ടേണ്ടി വരുമോ? കെഎസ്ആർടിസി ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിപണി വിലയേക്കാൾ...

പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ കർശന നിലപാടുമായി ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത ആളുകളുടെ ശമ്പളം പിടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ശമ്പള പ്രശ്നത്തിൽ ഈ മാസം...

ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണം; കെഎസ്ആർടിസി യൂണിയനുകൾ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന ശമ്പള പ്രതിസന്ധിയിൽ ഇടപെടണമെന്ന ആവശ്യവുമായി യൂണിയനുകൾ. കെഎസ്ആർടിസി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചുമതലയുള്ള ഗതാഗത മന്ത്രി അക്കാര്യം മറന്നെങ്കിൽ മുഖ്യമന്ത്രി ഇടപെടണമെന്നാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്‌. ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ...
- Advertisement -