Tag: ksu
കെഎസ്‌യു മാർച്ചിൽ സംഘർഷം, ലാത്തിചാർജ്; പോലീസിന് നേരെ മുളകുപൊടി പ്രയോഗം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ...
‘യൂത്ത് കോൺഗ്രസിനെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ’; പരിഹസിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ വെല്ലുവിളിയെ പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. അനുയായികളുടെ മുമ്പിൽ കയ്യടി കിട്ടാൻ വിഡി സതീശൻ വീമ്പ് പറയുകയാണ്. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത്...
കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം, ഉന്തും തള്ളും; ജലപീരങ്കി പ്രയോഗിച്ചു പോലീസ്
കൊച്ചി: സംസ്‌ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നവകേരള സദസിന്റെ ബാനറുകൾ കീറി. പോലീസിന് നേരെ കല്ലും...
കോളേജ് തിരഞ്ഞെടുപ്പിൽ ഇടപെട്ടിട്ടില്ല; കെഎസ്‌യുവിന്റേത് സമരാഭാസം- മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: തൃശൂർ കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ടു കെഎസ്‌യു നടത്തുന്ന സമരത്തെ വിമർശിച്ചു ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കേരള ചരിത്രത്തിലെ ഏറ്റവും മോശമായ സമരാഭാസമാണ് തൃശൂർ കേരള വർമ കോളേജിലെ...
തിരുവനന്തപുരത്ത് കെഎസ്‌യു മാർച്ചിൽ വൻ സംഘർഷം; നാളെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ...
കേരളവർമ കോളേജിലെ തിരഞ്ഞെടുപ്പ് അട്ടിമറി; കെഎസ്‍യു ഹൈക്കോടതിയിലേക്ക്
തൃശൂർ: കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആരോപിച്ചു കെഎസ്‍യു ഹൈക്കോടതിയിലേക്ക്. കോളേജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌എസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു, അസാധു വോട്ടുകൾ...
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്
ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ...
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യുവിന് പങ്കില്ലെന്ന് അലോഷ്യസ് സേവ്യർ
ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യുവിന് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപിക-വിദ്യാർഥി...