Tag: ksu
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്
ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ...
മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യുവിന് പങ്കില്ലെന്ന് അലോഷ്യസ് സേവ്യർ
ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യുവിന് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപിക-വിദ്യാർഥി...
എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പ്; സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ കെഎസ്‌യു ബന്ദ്
തിരുവനന്തപുരം: എസ്എഫ്ഐ വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ കോളേജുകളിൽ നാളെ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു. നിഖിൽ തോമസിന്റെയടക്കം വിഷയം ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ തകർത്തുവെന്ന് ആരോപിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ...
‘എംഫില്ലിലും തട്ടിപ്പ് നടത്തി’; ആരോപണവുമായി കെഎസ്‌യു- വിദ്യ ഒളിവിൽ തന്നെ
കൊച്ചി: വ്യജരേഖ ചമയ്‌ക്കൽ കേസിലെ ആരോപണവിധേയയായ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്‌യു. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്. വിദ്യ പഠിച്ച കള്ളിയാണെന്നും കെഎസ്‌യു സംസ്‌ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ്...
കൊല്ലം ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
കൊല്ലം: ജില്ലയിൽ നാളെ കെഎസ്‍യുവിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. ആയുർ മാർത്തോമാ കോളേജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിന് നേരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിയുടെ അടിവസ്‌ത്രം...
ധീരജ് വധക്കേസ് പ്രതിയായ കെഎസ്യു നേതാവ് തട്ടിപ്പ് കേസിൽ അറസ്‌റ്റില്‍
ഇടുക്കി: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെഎസ്യു നേതാവ് തട്ടിപ്പ് കേസില്‍ അറസ്‌റ്റില്‍. കെഎസ്‌യു നേതാവ് നിതിന്‍ ലൂക്കോസാണ് കാര്‍ വാടകയ്‌ക്ക് എടുത്ത ശേഷം...
കെഎസ്‌യു വനിതാ നേതാവിന് നേരെ ആക്രമണം; പ്രതികളുടെ അറസ്‌റ്റ് വൈകുന്നു
തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു വനിതാ നേതാവിനെ എസ്‌എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടികൾ വൈകുന്നതായി ആക്ഷേപം. സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. നടപടി വൈകിയാൽ...
ലോ കോളേജ് സംഘർഷം; അപലപിച്ച് രാഹുൽ ഗാന്ധി, നാളെ സംസ്‌ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ലോ കോളേജിൽ വനിതാ നേതാവ് ഉൾപ്പടെയുള്ള കെഎസ്‌യു പ്രവർത്തകർ അക്രമിക്കപ്പെട്ട സംഭവം അപലപനീയമെന്ന് രാഹുൽ ഗാന്ധി. കേരള സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്...





































