Fri, Jan 23, 2026
15 C
Dubai
Home Tags Ksu

Tag: ksu

കെഎസ്‌യു നിയമസഭാ മാർച്ചിൽ സംഘർഷം; പ്രവർത്തകരും പോലീസുമായി ഏറ്റുമുട്ടി, അറസ്‌റ്റ്‌

തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത് നീക്കി. തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു വനിതാ പ്രവർത്തകയെ എസ്‌എഫ്‌ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു...

കൂടെ നില്‍ക്കുന്നവരെ കുത്താൻ അറിയില്ല; രാജി വെച്ച് കെഎസ്‌യു ജില്ലാ സെക്രട്ടറി

തൃശൂര്‍: ഇടുക്കി എന്‍ജിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് സ്‌ഥാനം രാജിവെച്ച് കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡ്....

ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം

എറണാകുളം: ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ എസ്എഫ്‌ഐ- കെഎസ്‌യു സംഘർഷം. എസ്എഫ്‌ഐ പ്രവർത്തകനെ കെഎസ്‌യു സംഘം ചേർന്ന് മർദിച്ചതായാണ് പരാതി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി കോളേജ്...

കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം

കൊച്ചി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. തങ്ങൾ ഒരുക്കിയ തോരണങ്ങൾ...

റേഞ്ച് കിട്ടാൻ മരത്തിൽ കയറിയ വിദ്യാർഥി വീണ സംഭവം; ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു

കോഴിക്കോട്: കണ്ണൂർ പന്നിയൂരിൽ മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥി വീണു പരിക്കേറ്റ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് കെഎസ്‌യു ആരോപിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ മുഴുവൻ ജില്ലകളിലെയും സ്‌ഥിതി സമാനമാണെന്നാണ് കെഎസ്‌യു...

സാങ്കേതിക സർവകലാശാല പരീക്ഷ; നിരാഹാരവുമായി കെഎസ്‌യു

കൊച്ചി: സാങ്കേതിക സർവകാശാലയിൽ(കെടിയു) നിരാഹാര സമരവുമായി കെഎസ്‍യു. സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വിദ്യാർഥി പ്രതിനിധികളെ കാണാൻ വൈസ് ചാൻസലർ വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്. വൈസ് ചാൻസലർ...

പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

കോഴിക്കോട്: കുട്ടികൾക്കും അധ്യാപകർക്കും വാക്‌സിനേഷേൻ നൽകാതെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് കെഎസ്‌യു. പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ ഉള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ തുടന്നാണ് എതിർപ്പ് രേഖപ്പെടുത്തി കെഎസ്‌യു രംഗത്ത് വന്നത്. പഠന...

യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും വൻ അഴിച്ചുപണിക്ക് സാധ്യത

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയ്‌ക്ക്‌ പിന്നാലെ പോഷക സംഘടനകളിലും അഴിച്ചുപണിക്ക് ഒരുങ്ങി നേതൃത്വം. യൂത്ത് കോൺഗ്രസിലും കെഎസ്‍യുവിലും നേതൃമാറ്റം ഉടൻ ഉണ്ടാകും. പോഷക സംഘടനകളിലും ജംബോ കമ്മിറ്റികൾ ഒഴിവാക്കാനാണ് നേതൃത്തിന്റെ പുതിയ തീരുമാനം. യൂത്ത് കോൺഗ്രസും...
- Advertisement -