പരീക്ഷകൾ ഓഫ്‌ലൈനായി നടത്താനുള്ള നീക്കം പിൻവലിക്കണം; കെഎസ്‌യു

By Syndicated , Malabar News
offline exams
Ajwa Travels

കോഴിക്കോട്: കുട്ടികൾക്കും അധ്യാപകർക്കും വാക്‌സിനേഷേൻ നൽകാതെ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തരുതെന്ന് കെഎസ്‌യു. പരീക്ഷകൾ ഓഫ്‌ലൈൻ ആയി നടത്താൻ ഉള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തെ തുടന്നാണ് എതിർപ്പ് രേഖപ്പെടുത്തി കെഎസ്‌യു രംഗത്ത് വന്നത്. പഠന സാഹചര്യം മാറിയ പശ്‌ചാത്തലത്തിൽ മൂല്യനിർണയത്തിന് പുതിയ രീതി കണ്ടെത്തണം. ഡിജിറ്റൽ സൗകര്യം പ്രയോജനപെടുത്താൻ കഴിയാത്ത ധാരാളം കുട്ടികൾ ഇനിയും ഉണ്ട്. ഇവർക്ക് പഠനോപകരണങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

Read also: പോക്‌സോ കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE