Tag: lionel messi
മെസിക്കെതിരെ നടപടി; ക്ളബിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് പിഎസ്‌ജി
പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ്...
ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് മെസ്സി; ഫൈനലിൽ സർവ്വവും നൽകി പോരാടും
ദോഹ: ആരാധകരെ നിരാശയിലാഴ്‌ത്തി ഖത്തറിലേത് തന്റെ അവസാന ലോകകപ്പെന്ന് വ്യക്‌തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് മെസ്സിയുടെ പ്രതികരണം.
''അടുത്ത ലോകകപ്പിന് നാല് വർഷം...
മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു; വാനസിനെതിരെ മൽസരിക്കില്ല
പാരിസ്: പിഎസ്‌ജിയുടെ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വാനസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടിയായാണ് മെസി ഉൾപ്പെട നാല് പിഎസ്‌ജി താരങ്ങൾക്ക് രോഗം സ്‌ഥിരീകരിച്ചത്. പിഎസ്‌ജി വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മെസിയെ...
മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്‌ജിക്ക് ജയം
പാരിസ്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ പാരിസ് സെന്റ് ജർമന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ,...
മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...
മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം
പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്.
മൽസരത്തിൽ എതിരില്ലാത്ത...
മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ
പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...
മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി
പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ് 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച്...