Wed, Oct 21, 2026
33 C
Dubai
Home Tags Lionel messi

Tag: lionel messi

മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്‌ജിക്ക് ജയം

പാരിസ്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ പാരിസ് സെന്റ് ജർമന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ,...

മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...

മെസി അരങ്ങേറി; പിഎസ്‌ജിക്ക് തുടർച്ചയായ നാലാം ജയം

പാരിസ്: ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പിഎസ്‌ജിയിൽ അരങ്ങേറ്റ മൽസരത്തിനിറങ്ങി ലയണൽ മെസി. റെയിംസിനെതിരായ മൽസരത്തിൽ 66ആം മിനിറ്റിൽ പകരക്കാരനായാണ് മെസി ഇറങ്ങിയത്. നെയ്‌മറിന് പകരക്കാരനായെത്തിയ മെസിയെ വൻ ആരവത്തോടെയാണ് ആരാധകർ വരവേറ്റത്. മൽസരത്തിൽ എതിരില്ലാത്ത...

മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം ഇന്ന്, ആകാംക്ഷയോടെ ആരാധകർ

പാരിസ് സെന്റ് ജർമനിൽ സൂപ്പർ താരം ലയണൽ മെസിയുടെ അരങ്ങേറ്റം ഇന്ന്. മെസിയും നെയ്‌മറും എംബപ്പേയും റെയിംസിനെതിരായ മൽസരത്തിന്റെ ആദ്യ ഇലവനിൽ ഉൾപ്പെടുമെന്നാണ് സൂചന. മൂവരും സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ...

മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി

പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ്‌ 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച്...

പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും

പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി...

മെസി പിഎസ്‌ജിയിലേക്ക് തന്നെ; സ്‌ഥിരീകരിച്ച് പിതാവ്

പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് ഉറപ്പിച്ച് മെസിയുടെ പിതാവും ഏജന്റുമായ ജോർജെ മെസി. ബാഴ്‌സലോണ വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോർജെ. ഞായറാഴ്‌ച...

പിഎസ്‌ജിയുമായുള്ള കരാർ ഉടൻ; മെസിക്ക് നാളെ പാരിസിൽ മെഡിക്കൽ

ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ ഫ്രഞ്ച് ക്‌ളബ്‌ പിഎസ്‌ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. ഇതിനായി ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ താരം ബാഴ്‌സയില്‍ നിന്ന് പാരിസിലേക്ക് പറക്കുമെന്ന്...
- Advertisement -