Tag: lionel messi
മെസിയുടെ അരങ്ങേറ്റം അടുത്തയാഴ്‌ച; പ്രതീക്ഷയോടെ പിഎസ്‌ജി
പാരിസ്: ക്‌ളബ് ബാഴ്‌സലോണ വിട്ട് പാരിസിലെത്തിയ ലയണൽ മെസിയുടെ പിഎസ്‌ജി അരങ്ങേറ്റം അടുത്ത ആഴ്‌ച ഉണ്ടാകുമെന്ന് കോച്ച് മൗറീസിയോ പോച്ചെറ്റിനോ. റെയിംസിനെതിരെ ഓഗസ്‌റ്റ് 30ന് നടക്കുന്ന മൽസരത്തിൽ മെസി പിഎസ്‌ജിക്കായി അരങ്ങേറുമെന്നാണ് കോച്ച്...
പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും
പാരിസ്: സൂപ്പർതാരം ലയണല്‍ മെസിയുടെ ഫ്രഞ്ച് ലീഗ് ഫുട്‌ബോളിലെ അരങ്ങേറ്റം ഇന്ന് നടക്കുമെന്ന പ്രതീക്ഷയിൽ കായിക ലോകം. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മൽസരത്തില്‍ മെസിയുടെ പുതിയ ടീമായ പിഎസ്‌ജി...
മെസി പിഎസ്‌ജിയിലേക്ക് തന്നെ; സ്‌ഥിരീകരിച്ച് പിതാവ്
പാരിസ്: ബാഴ്‌സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് ഉറപ്പിച്ച് മെസിയുടെ പിതാവും ഏജന്റുമായ ജോർജെ മെസി. ബാഴ്‌സലോണ വിമാനത്താവളത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോർജെ.
ഞായറാഴ്‌ച...
പിഎസ്‌ജിയുമായുള്ള കരാർ ഉടൻ; മെസിക്ക് നാളെ പാരിസിൽ മെഡിക്കൽ
ബാഴ്‌സലോണയിൽ നിന്ന് പടിയിറങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി നാളെ ഫ്രഞ്ച് ക്‌ളബ് പിഎസ്‌ജിയുടെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാകും. ഇതിനായി ഇന്നു രാത്രിയോ നാളെ പുലര്‍ച്ചെയോ താരം ബാഴ്‌സയില്‍ നിന്ന് പാരിസിലേക്ക് പറക്കുമെന്ന്...
21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം
ബാഴ്‌സയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പി കരഞ്ഞ് ലയണൽ മെസി. രണ്ട് പതിറ്റാണ്ട് നീണ്ട ആത്‌മബന്ധത്തിന് വികാരനിർഭരമായ അന്ത്യം. യാത്രയയപ്പ് ചടങ്ങിൽ നൗകാംപിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മെസി താൻ ക്ളബ് വിടുന്ന...
ലാ ലിഗ അനുവദിച്ചാൽ മെസി തിരിച്ച് ബാഴ്‌സയിലേക്കോ? ക്‌ളബ് പ്രസിഡണ്ടിന്റെ മറുപടി ഇങ്ങനെ
ലയണൽ മെസിയുടെ കരാർ പുതുക്കി നൽകാൻ എഫ്‌സി ബാഴ്‌സലോണക്ക് കഴിയാതിരുന്നതിനെ കുറിച്ചും താരവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഊഹാപോഹങ്ങളെയും കുറിച്ചും വ്യക്‌തത നൽകി ക്‌ളബ് പ്രസിഡണ്ട് യോൻ ലപോർട്ട. മെസിയുമായുള്ള ചർച്ചകൾ എന്നേക്കുമായി അവസാനിച്ചു...
മെസി ബാഴ്‌സലോണ വിട്ടു; ഒടുവിൽ ഔദ്യോഗിക സ്‌ഥിരീകരണം
ബാഴ്‌സലോണ: നീണ്ട പതിനെട്ട് വർഷത്തെ എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധത്തിന് വിരാമമിട്ട് ഫുട്‍ബോൾ മിശിഹ ലയണൽ മെസി. സ്‌പാനിഷ് ക്ളബ്ബായ ബാഴ്‌സലോണ തന്നെയാണ് താരം ക്ളബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
വാർത്താക്കുറിപ്പിലൂടെ ആയിരുന്നു ക്ളബ്ബിന്റെ...
കോപ്പ അമേരിക്ക; ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് സ്വന്തം
മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ്...






































