Sun, Apr 28, 2024
29.8 C
Dubai
Home Tags Loan Fraud

Tag: Loan Fraud

വായ്‌പാ തട്ടിപ്പ്; ഹീരാ ഗ്രൂപ്പ് എംഡിയെ ഇഡി അറസ്‌റ്റ് ചെയ്‌തു

കൊച്ചി: വായ്‌പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി അബ്‌ദുൽ റഷീദിനെ (ഹീരാ ബാബു) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തു. കൊച്ചി ഇഡി യൂണിറ്റാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഇദ്ദേഹത്തെ...

കേന്ദ്ര പദ്ധതിയുടെ പേരിൽ വായ്‌പാ തട്ടിപ്പ്; ഡെൽഹിയിൽ 7 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: കേന്ദ്ര പദ്ധതിയെന്ന വ്യാജേന വായ്‌പാ തട്ടിപ്പ് നടത്തിയ ഏഴ് പേർ അറസ്‌റ്റിൽ. ഇവരിൽ അഞ്ച് പേർ സ്‌ത്രീകളാണ്. കേന്ദ്ര പദ്ധതിയെന്ന വ്യാജേനയാണ് ഇവർ വായ്‌പാ തട്ടിപ്പ് നടത്തിയത്. സന്ദീപ് കുമാർ (29),...

മലപ്പുറത്ത് കുടുംബശ്രീ വായ്‌പയുടെ മറവിൽ 73 ലക്ഷം രൂപയുടെ തട്ടിപ്പ്

തിരൂർ: കുടുംബശ്രീയുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്. തിരൂരിലെ എഡിഎസ് ആണ് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത്. ഇവിടെയുള്ള 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്. വായ്‌പ എടുത്താണ്...

ഡിജിറ്റൽ വായ്‌പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതം; റിപ്പോർട്

മുംബൈ: ആന്‍ഡ്രോയ്‌ഡ്‌ ആപ് സ്‌റ്റോറുകളിലുള്ള ലോണ്‍, ഇന്‍സ്‌റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ഡിജിറ്റല്‍ വായ്‌പാ ആപ്പുകളില്‍ 600ല്‍ അധികം അനധികൃതമെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. കാലാവധി...

വായ്‌പാ തട്ടിപ്പ്; അസം മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ അറസ്‌റ്റില്‍

ഗുവഹാത്തി: വായ്‌പാ തട്ടിപ്പ് കേസില്‍ അസം മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയയുടെ മകന്‍ അശോക് സൈകിയ അറസ്‌റ്റിൽ. ഗുവഹാത്തിയില്‍ വെച്ചാണ് സൈകിയയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 1996ലെ വായ്‌പാ...
- Advertisement -