Sat, Jan 31, 2026
24 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

പതിവ് തെറ്റിച്ചില്ല; ആന്തൂർ നഗരസഭയിൽ എൽഡിഎഫ്

കണ്ണൂര്‍: ആന്തൂർ നഗരസഭയിൽ മുഴുവൻ സീറ്റിലും ഇടതുമുന്നണി വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് ഇത്തവണയും അട്ടിമറിയും അൽഭുതങ്ങളും സംഭവിച്ചില്ല. 28 വാര്‍ഡുകളിലും ഇടത് സ്‌ഥാനാർഥികൾ ജയിച്ചു കയറി. അതിൽ തന്നെ ആറ് വാര്‍ഡിൽ...

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കുതിപ്പ്; 5 വാര്‍ഡുകളില്‍ വിജയം

പയ്യന്നൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് വ്യക്‌തമായ മുന്‍തൂക്കം. 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥികള്‍ വിജയിച്ചു. നഗരസഭയിലെ വാര്‍ഡ് 23ല്‍ വസന്ത രവിയും വാര്‍ഡ് 24ല്‍ സമീറ ടീച്ചറും വിജയിച്ചു. ഒന്നാം വാർഡിൽ...

യുഡിഎഫ്- വെൽഫെയർ പാർട്ടി സഖ്യമുള്ള മുക്കത്ത് എൻഡിഎക്ക് രണ്ട് സീറ്റ്

മുക്കം: ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പതിപ്പായ വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കി വിവാദമായ മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ എൻഡിഎ നേടി. മുക്കം നഗരസഭയിലെ ആറ് വാർഡുകളിലാണ് യുഡിഎഫ് വെൽവെയർ പാർട്ടി സഖ്യം...

ആലപ്പുഴയില്‍ എല്‍ഡിഎഫ് മുന്നേറുന്നു

ആലപ്പുഴ: ജില്ലയില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ഗ്രാമപഞ്ചായത്ത്: എല്‍ഡിഎഫ് - 7, യുഡിഎഫ് - 3 നഗരസഭ: യുഡിഎഫ് - 3, എല്‍ഡിഎഫ് - 2 ബ്‌ളോക്ക് പഞ്ചായത്ത്: മൂന്നിടത്ത് എല്‍ഡിഎഫ് മുന്നേറുന്നു Read...

2015ൽ ഇടത്തോട്ട് ചാഞ്ഞ കേരളം; 2020ൽ ആർക്കൊപ്പം?

തിരുവനന്തപുരം: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ ചെയ്‌ത വോട്ടിൽ 37.36 ശതമാനവും സ്വന്തമാക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. നഗര,ഗ്രാമ വ്യത്യാസമില്ലാതെ മുൻ‌തൂക്കം നേടാൻ എൽഡിഎഫിനായി. 37.23 ശതമാനം വോട്ട് നേടിയെങ്കിലും യുഡിഎഫിന്റെ സീറ്റുകളിൽ അത്...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

കൊച്ചി: കോർപ്പറേഷനിലെ മേയർ സ്‌ഥാനാർഥിയായി പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പുറത്തു വന്നതിൽ ഏറ്റവും വലിയ അട്ടിമറിയാണ് നടന്നത്. ഐ ഗ്രൂപ്പിന്റെ സ്‌ഥാനാർഥിയായി...

കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് 

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഫ്  മുന്നേറ്റം തുടരുന്നു. മൂന്ന് കോര്‍പറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍  യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ്...

തൃശൂരില്‍ കര്‍ശന സുരക്ഷയില്‍ കേന്ദ്രങ്ങള്‍; വോട്ടെണ്ണല്‍ ആരംഭിച്ചു

തൃശൂര്‍ : ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഇന്ന് കര്‍ശന സുരക്ഷ. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പ്രമാണിച്ചാണ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്. ജില്ലയില്‍ നഗരസഭയിലെയും, ബ്ളോക്ക്...
- Advertisement -