Tue, May 21, 2024
26 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

പാലക്കാട്‌ നഗരസഭയിൽ എൽഡിഎഫ് മൂന്നാമത്; ബിജെപി ഭരണം നിലനിർത്തി

പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി...

കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്‌ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....

കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...

പട്ടാമ്പിയിൽ കോൺഗ്രസ് വിമതർ 6 സീറ്റുകളിൽ വിജയിച്ചു

പാലക്കാട്: പട്ടാമ്പി നഗരസഭയിൽ കോൺഗ്രസ് വിമതർക്ക് സമ്പൂർണ വിജയം. നഗരസഭയുടെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്‌തിയാകും ഇവർ. വീഫോർ പട്ടാമ്പി എന്ന പേരില്‍ ആറ് സീറ്റില്‍ മൽസരിച്ച വിമതര്‍ എല്ലാവരും വിജയിച്ചത്. അട്ടിമറി...

എൽഡിഎഫിന്റേത് ഐതിഹാസിക മുന്നേറ്റം; കോടിയേരി ബാലകൃഷ്‌ണൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞു. ഇടതുമുന്നണി സർക്കാർ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും...

പാലക്കാട് ബിജെപി മുന്നേറ്റം; ഒൻപതിടത്ത് വ്യക്‌തമായ മുൻതൂക്കം

പാലക്കാട്: ജില്ലാ നഗരസഭയിൽ ബിജെപി മുന്നേറ്റം തുടരുന്നു. ഒൻപത് സീറ്റുകളിൽ ബിജെപിക്ക് വ്യക്‌തമായ ലീഡുണ്ട്. യുഡിഎഫിനും എൽഡിഎഫിനും മൂന്നു വീതം, മറ്റുള്ളവർ ഒന്ന് എന്നാണ് ഇവിടുത്തെ ലീഡ് നില. ഒറ്റപ്പാലം ന​ഗരസഭയിൽ ബിജെപി ഏഴ്...

പാലായിൽ എൽഡിഎഫ് മുന്നേറ്റം; ജോസ് കെ മാണി വിഭാഗം സ്‌ഥാനാർഥിക്ക് ജയം

കോട്ടയം: പാലായിൽ ജോസ് കെ മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടുകൾക്ക് പരാജയപ്പെട്ടു. കോട്ടയത്ത് എൽഡിഎഫാണ് മുന്നേറുന്നത്. ജോസ്...

പെരിയ ഇരട്ടക്കൊല തിരിച്ചടിയായി; കല്യോട്ട് എൽഡിഎഫിൽ നിന്ന് യുഡിഫ് പിടിച്ചെടുത്തു

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് വാർഡ് യുഡിഫ് പിടിച്ചെടുത്തു. വൻ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്‌ഥാനാർഥി സിഎം ഷാസിയയാണ് വിജയിച്ചത്. അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഈ...
- Advertisement -