Tue, Apr 30, 2024
29.3 C
Dubai
Home Tags Local Body election In Kerala

Tag: Local Body election In Kerala

ലൈഫ് മിഷൻ വിവാദവും യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരിയിലും എൽഡിഎഫ്

തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും രാഷ്‌ട്രീയ വിവാദവും പോലും നേട്ടമാക്കി മാറ്റാൻ കഴിയാതെ യുഡിഎഫ്. വിവാദമായ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി...

സർക്കാരിന്റെ കരുതൽ ജനം തിരിച്ചറിഞ്ഞു, പിന്തുണക്ക് നന്ദി; എ വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായ നേട്ടത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. "സർക്കാരിന്റെ മികച്ച പ്രവർത്തനത്തിനുള്ള പിന്തുണയാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ജനവിധി. ജനങ്ങൾക്കു വേണ്ടിയുള്ള...

കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടി; സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍

കോട്ടയം: ജില്ലയിൽ ഇടതുമുന്നണി പ്രതീക്ഷിച്ച വിജയം നേടിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ നേട്ടവും ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവും വിജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു....

ഭരണം നേടുന്ന പാർട്ടിക്ക് പിന്തുണ; കൊച്ചിയിലെ ലീ​ഗ് വിമത സ്‌ഥാനാർഥി

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ഭരണത്തിലെത്താൻ കഴിയുന്ന പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സ്വതന്ത്ര സ്‌ഥാനാർഥിയും ഐയുഎംഎൽ വിമതനുമായ ടികെ അഷ്‌റഫ്‌ പറഞ്ഞു. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കൾ തന്നെ വിളിച്ചിട്ടുണ്ട്‌. ആരോടും തൊട്ടുകൂടായ്‌മ ഇല്ല. വൈകുന്നേരം...

‘വൈറൽ സ്‌ഥാനാർഥി’ അഡ്വ. വിബിത ബാബു പരാജയപ്പെട്ടു

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ സ്‌ഥാനാർഥികളിൽ ഒരാളായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. വിബിത ബാബു പരാജയപ്പെട്ടു. എൽഡിഎഫിലെ സികെ ലതാകുമാരിയാണ് ഇവിടെ വിജയിച്ചത്. വിബിത ബാബുവിന് 9178...

ഇടതു വിജയം അംഗീകരിക്കുന്നു, യുഡിഎഫിന് സംഘടനാ ദൗർബല്യം; കെ സുധാകരൻ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് എംപി കെ സുധാകരൻ. എൽഡിഎഫ് ഭരണത്തിന്റെ വീഴ്‌ച ജനങ്ങളിലെത്തിക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും യുഡിഎഫിന് സംഘടനാ ദൗർബല്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ ഭരണപോരായ്‌മ...

പാലക്കാട് അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ജയം നേടിയത്; ആരോപണവുമായി കോൺഗ്രസ്

പാലക്കാട്: ജില്ലയിൽ അധികാരവും പണവും ഉപയോഗിച്ചാണ് ബിജെപി ഭരണം പിടിച്ചതെന്ന് പാലക്കാട് ഡിസിസി പ്രസിഡണ്ട് വികെ ശ്രീകണ്‌ഠൻ ആരോപിച്ചു. ഇത് ജനാധിപത്യത്തിന് ആപത്താണ്. മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചാണ് പാലക്കാട് ബിജെപി വിജയം നേടിയത്....

തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക് 

തിരുവനന്തപുരം: കോർപ്പറേഷനിൽ എൽഡിഎഫ് ഭരണത്തിലേക്ക്. ആകെയുള്ള 100 സീറ്റുകളിൽ 50 എണ്ണത്തിലും  ഇടതു മുന്നണി ലീഡ് ചെയ്യുകയാണ്. ഒൻപത് സീറ്റുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 30 സീറ്റുകളിൽ  മുന്നിട്ട് നിൽക്കുമ്പോൾ മറ്റുള്ളവർ...
- Advertisement -