Fri, Jan 23, 2026
18 C
Dubai
Home Tags Loka Jalakam_Pakistan

Tag: Loka Jalakam_Pakistan

ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യുമെന്ന് ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ക്ഷേത്രം വീണ്ടും പഴയനിലയിൽ ആക്കുമെന്നും സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്‌തമാക്കി. കൂടാതെ...

പാകിസ്‌ഥാനില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഡെൽഹി: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാകിസ്‌ഥാനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡെൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്‌ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇത്തരം നിന്ദ്യമായ ആക്രമണത്തില്‍...

പാകിസ്‌ഥാനിൽ വൻ ഭീകരാക്രമണം; സൈനികരടക്കം പത്ത് പേർ കൊല്ലപ്പെട്ടു

ലാഹോർ: വടക്കൻ പാകിസ്‌ഥാനിൽ ചൈനീസ് എഞ്ചിനീയർമാരും പാക് സൈനികരും യാത്ര ചെയ്‌ത ബസിൽ വൻ ഭീകരാക്രമണം. സ്‌ഫോടനത്തിൽ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയർമാരടക്കം പത്ത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ദാസു...

പാകിസ്‌ഥാനിൽ ഭീകരാക്രമണം; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്ളാമാബാദ്: ബലൂചിസ്‌ഥാനിലെ സിബി ജില്ലയിൽ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. ആക്രമണത്തെ തുടർന്ന് മേഖലയില്‍ തിരച്ചിലും നിരീക്ഷണവും ശക്‌തമാക്കി. ബലൂചിസ്‌ഥാനിലെ ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് ആശങ്ക...

യുഎസ് സൈന്യത്തിന് പാകിസ്‌ഥാനിൽ ഇടം നൽകില്ല; ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അമേരിക്കൻ സൈന്യത്തിനും, സിഐഎക്കും പാകിസ്‌ഥാനിലെ സൈനിക ബേസുകൾ വിട്ടു നൽകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഞങ്ങൾ ഏതെങ്കിലും സൈനിക താവളങ്ങൾ ആർക്കും അനുവദിക്കാൻ പോകുന്നില്ല,...

കാറ്റും പേമാരിയും; പാകിസ്‌ഥാനിൽ പത്തിലേറെ പേർ മരണപ്പെട്ടു

ലാഹോ‌ര്‍: കനത്ത മഴയിലും കാറ്റിലും പാകിസ്‌ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍‌ പഖ്‌തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്‌ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണപ്പെട്ടത്. ദുരന്ത നിവാരണ...

പാകിസ്‌ഥാനിൽ ബസ് അപകടം; 20 മരണം, 40 പേർക്ക് പരിക്ക്

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ ഖുസ്‌ദൂർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ 20 പേർക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റു. ഇതിൽ പത്തോളം പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഒരു മതസമ്മേളനത്തിൽ പങ്കെടുത്ത് തിരികെ...

പാകിസ്‌ഥാൻ ട്രെയിൻ അപകടം; മരണസംഖ്യ ഉയരുന്നു

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ 50ആയി ഉയർന്നു. 70 പേര്‍ക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ്...
- Advertisement -