Fri, Jan 23, 2026
18 C
Dubai
Home Tags Loka Jalakam_Russia

Tag: Loka Jalakam_Russia

സൈനിക നടപടിക്ക് ഉത്തരവിട്ട് റഷ്യ; യുക്രൈനിൽ ആക്രമണം തുടങ്ങിയതായി റിപ്പോർട്

മോസ്‌കോ: യുക്രൈനെതിരെ സൈനിക നടപടികൾക്ക് ഉത്തരവിട്ട് റഷ്യ. രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്‌താണ്‌ സൈനിക നടപടികൾക്ക് പ്രസിഡണ്ട് വ്ളാഡ്മിർ പുടിൻ ഉത്തരവിട്ടത്. യുക്രൈനിലെ ഡോൺബാസിലാണ് നിലവിൽ സൈനിക നടപടികൾ ആരംഭിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്....

യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്രമായി പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡ്മിര്‍ പുടിന്‍. ഡൊണെറ്റ്സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയും ലുഹാന്‍സ്‌ക് പീപ്പിള്‍സ് റിപ്പബ്ളിക്കിനെയുമാണ് റഷ്യ സ്വതന്ത്ര പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. യുക്രൈനും റഷ്യയും...

യുക്രെയ്‌ൻ അധിനിവേശത്തിന് തയ്യാറായി റഷ്യ; മുന്നറിയിപ്പ് നൽകി യുഎസ്

വാഷിങ്‌ടൺ: യുക്രെയ്‌നിൽ അധിനിവേശം നടത്താനുള്ള സജ്‌ജീകരണങ്ങളെല്ലാം റഷ്യ പൂർത്തിയാക്കിയതായി അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്. വരുന്ന ആഴ്‌ചകളിൽ തന്നെ യുക്രെയ്‌ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡണ്ട് നിർദ്ദേശം നൽകിയേക്കുമെന്ന ആശങ്ക ശക്‌തമാകുന്നതിനിടെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ. തന്ത്രപ്രധാനമായ ആണവ...

യുക്രെയ്‌നെതിരെ പടയൊരുക്കവുമായി റഷ്യ; ആക്രമണം ഉടനെന്ന് യുഎസ്‌

പാരിസ്: യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ സജ്‌ജമായി കഴിഞ്ഞെന്ന് യുഎസ്‌ നിരീക്ഷണം. യുക്രെയ്‌നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ്‌ സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം...

ബഹിരാകാശത്ത് സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ സംഘം തിരിച്ചെത്തി

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 12 ദിവസം നീണ്ടുനിന്ന സിനിമാ ചിത്രീകരണം പൂർത്തിയാക്കി റഷ്യൻ നടി യുലിയ പെരെസീൽഡും, സംവിധായകൻ ക്ളിൻ ഷിപെൻകോയും ഭൂമിയിൽ തിരിച്ചെത്തി. ആറുമാസമായി നിലയത്തിൽ കഴിയുകയായിരുന്ന റഷ്യൻ ബഹിരാകാശയാത്രികൻ...

റഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് 16 മരണം

മോസ്‌കോ: റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. ടട്ടർസ്‌റ്റാനിലെ മെൻസെലിൻസ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. എൽ...

ബഹിരാകാശത്തെ സിനിമാ ചിത്രീകരണം; റഷ്യൻ സംഘം യാത്ര തിരിച്ചു

മോസ്‌കോ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ആദ്യത്തെ സിനിമാ ചിത്രീകരണത്തിനായി റഷ്യൻ സംഘം യാത്ര തിരിച്ചു. നടി യുലിയ പെരെസിൽഡ്, സംവിധായകനും നിർമാതാവുമായ ക്ളിം ഷിപെൻകോ, ബഹിരാകാശ സഞ്ചാരി ആന്റൻ ഷകപ്‌ളെറോവ് എന്നിവരെ വഹിച്ചുകൊണ്ട്...

റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി

മോസ്‌കോ: റഷ്യയിൽ 6 പേരുമായി പറന്നുയർന്ന സൈനിക വിമാനം കാണാതായി. കിഴക്കൻ നഗരമായ ഖബറോവ്സ്‌കിന് സമീപത്ത് വച്ചാണ് എഎൻ-26 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം ബുധനാഴ്‌ച വൈകീട്ടോടെ കാണാതായതായതെന്ന് സർക്കാർ അറിയിച്ചു. ഖബറോവ്സ്‌ക് എയർപോർട്ടിന്...
- Advertisement -