Tag: Lottery Welfare
ലോട്ടറി തൊഴിലാളികൾക്ക് ഓണം ഉൽസവ ബത്ത വർധിപ്പിച്ചു
തിരുവനന്തപുരം: പുതുയുഗ യാത്രയില്‍ ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്‌ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉൽസവ ബത്തയായി 8500 രൂപയും...





























