Mon, Jan 26, 2026
19 C
Dubai
Home Tags Ma’din Academy

Tag: Ma’din Academy

ഹിജാബ് വിവാദം: ഫാഷിസത്തിന്റെ വികൃതമുഖം തുറന്നു കാട്ടണം -എസ്‌വൈഎസ്‌

മലപ്പുറം: ഹിജാബ് അടക്കമുള്ള വിശ്വാസപരമായ വിഷയങ്ങളിൽ വിവാദങ്ങളുണ്ടാക്കി രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ഗൂഢ ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ എക്‌സിക്യൂട്ടീവ് സംഗമം. മതഭേദമന്യേ സൗഹാര്‍ദത്തോടെ കഴിഞ്ഞിരുന്ന ഇടങ്ങളിൽപോലും...

വിവാഹാഭാസങ്ങളും ധൂർത്തും; പൊതുസമൂഹം ജാഗ്രത പാലിക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: മനുഷ്യസമൂഹത്തിലെ മനോഹര നിമിഷങ്ങളായ വിവാഹങ്ങളുടെ പേരിലുള്ള ആഭാസങ്ങളും ധൂർത്തും അവസാനിപ്പിക്കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ മലപ്പുറം ജില്ലാ ഇമാംസ് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആഭാസങ്ങൾ അതിരുകടക്കുന്ന വിവാഹത്തിന്റെ പേരിൽ...

റണ്‍വേനീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നീളം കുറക്കാനുള്ള നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. റണ്‍വേ നീളം...

കേരള മുസ്‌ലിം ജമാഅത്തിന്റെ ‘ഇമാം കോണ്‍ഫറന്‍സ്’ 17ന് ആരംഭിക്കും

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന 'ഇമാം കോണ്‍ഫറന്‍സ്' ഈ മാസം 17ന് വ്യാഴാഴ്‌ചയും 26ന് ശനിയാഴ്‌ചയും നടക്കും. നാല് കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുക. പതിനൊന്ന് സോണുകളിൽ നിന്നായി,...

ഹിജാബ് വിവാദം; ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദർഭം -സമസ്‌ത

കോഴിക്കോട്: കര്‍ണാടകയിൽ ആരംഭിച്ച് രാജ്യമാകമാനം പടർന്നുപിടിക്കുന്ന ഹിജാബ് വിവാദം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്ന അവസരത്തിൽ, സമാധാന കാംക്ഷികള്‍ ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഉണർത്തി രാജ്യത്തെ പ്രമുഖ സുന്നിപ്രസ്‌ഥാനം. 'രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണ്....

മഅ്ദിന്‍ ദഅവാ വിദ്യാർഥി ജദീറിന് മൈക്രോ ബയോളജിയില്‍ റാങ്ക്

മലപ്പുറം: മഅ്ദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാർഥി സയ്യിദ് ജദീര്‍ അഹ്സന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി തലത്തില്‍ എംഎസ്‌സി മൈക്രോ ബയോളജിയില്‍ തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്‍ക്കോടെ എട്ടാം റാങ്ക് കരസ്‌ഥമാക്കി. മഅ്ദിന്‍ ദഅവാ കോളേജിൽ...

വെല്ലുവിളികളെ തൻമയത്വത്തോടെ നേരിട്ട് ആശയപ്രചരണം സാധ്യമാക്കണം; കൂറ്റമ്പാറ ദാരിമി

മലപ്പുറം: സമൂഹം നേരിടുന്ന ആധുനികകാല പ്രതിസന്ധികളെ തൻമയത്വത്തോടെ നേരിട്ട് നൻമയിലൂന്നിയ ആശയ പ്രചരണം സാധ്യമാക്കണമെന്ന് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. വാദിസലാമിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന, ദഅ്‌വ...

ഉഭയസമ്മത രതി വൈകൃതങ്ങൾ; നിയമനിർമാണം അനിവാര്യം -കേരള മുസ്‌ലിം ജമാഅത്ത്.

മലപ്പുറം: മനുഷ്യത്വ രഹിതമായ നവലിബറൽ ആശയങ്ങളുടെ തണലിൽ നടക്കുന്ന രതി വൈകൃതങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഉഭയസമ്മതമെന്ന മറവിൽ നടക്കുന്ന രതി വൈകൃതങ്ങൾക്ക് തടയിടാൻ നിയമനിർമാണം ആവശ്യമാണെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ...
- Advertisement -