Tag: Ma’din Academy
എസ്‌വൈഎസിന്റെ ‘1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതികാലങ്ങള്‍’ പൂക്കോട്ടൂരിൽ
മലപ്പുറം: എസ്‌വൈഎസ്‍ മലപ്പുറം ജില്ലാകമ്മിറ്റിക്ക് കീഴില്‍ സ്വാതന്ത്ര്യസമര സ്‌മൃതിസംഗമം വെള്ളിയാഴ്‌ച പൂക്കോട്ടൂരില്‍ നടക്കും. '1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്‌മൃതികാലങ്ങള്‍' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നവംബർ 12 വെള്ളിയാഴ്‌ച വൈകിട്ട് 3ന് ആരംഭിക്കുന്ന പരിപാടി...
ചരിത്രത്തിലെ വെട്ടിമാറ്റൽ പ്രതിരോധിക്കണം; ഡോ. പി ശിവദാസൻ
എടപ്പാൾ: രാജ്യത്തിനു വേണ്ടി അവസാനശ്വാസം വരെ പോരാടിയവരെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചിരിത്ര വിഭാഗം പ്രഫസർ ഡോ. പി ശിവദാസൻ.
'മലബാർ സമരം രാഷ്‌ട്രം നിർമിക്കാനായിരുന്നില്ല. രാജ്യത്തെ തിരിച്ചു...
കോവിഡ് സേവന രംഗത്തെ പ്രതിഭകള്‍ക്ക് ‘മഅ്ദിൻ അക്കാദമി’ ആദരം
മലപ്പുറം: കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നടത്തിയ പ്രതിഭകളെ മഅ്ദിൻ അക്കാദമി ആദരിച്ചു. ഗ്രന്ഥ രചന, വിവിധ മൊബൈല്‍ ആപ്പ് നിര്‍മാണം, കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കല്‍, വിവിധ ഭാഷാ പഠനങ്ങള്‍, അന്താരാഷ്‌ട്ര...
എസ്‌വൈഎസ്‍ ‘കാർഷിക ചന്ത’ വ്യാഴാഴ്‌ച മലപ്പുറത്ത്; രാവിലെ 9മുതൽ 5വരെ
മലപ്പുറം: യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് എസ്‌വൈഎസ്‍ നടപ്പിലാക്കുന്ന 'ഹരിതമുറ്റം' പദ്ധതിയുടെ ഭാഗമായ 'കാർഷിക ചന്ത'...
എസ്‌വൈഎസ്‍ ജില്ലാ സ്‌നേഹഭാഷണം ഇന്ന് വൈകിട്ട് നടക്കും
പട്ടാമ്പി: എസ്‌വൈഎസ്‍ പാലക്കാട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'സ്‌നേഹ ഭാഷണം' ഇന്ന് വൈകീട്ട് 3.30 മുതൽ പട്ടാമ്പി എലഗെന്റ് പ്‌ളാസ ഓഡിറ്റോറിയത്തിൽ നടക്കും. 'തിരുനബി (സ) സഹിഷ്‌ണുതയുടെ മാതൃക' എന്ന പ്രമേയം ആസ്‌പദമാക്കിയാണ് സ്‌നേഹഭാഷണം നടത്തുന്നത്;...
തിരുപ്പിറവി; സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു.
വീടുകളിൽ മൗലിദ് സദസുകൾ സംഘടിപ്പിച്ചും ദാനധർമങ്ങൾ നടത്തിയും ആലംബഹീനർക്ക് അത്താണിയാകാൻ...
നബിദിനം; മലപ്പുറത്ത് ‘മഅ്ദിന്‍ മീലാദ് സന്ദേശറാലി’ സംഘടിപ്പിച്ചു
മലപ്പുറം: 1496ആം നബിദിനത്തെ വരവേറ്റ് മഅ്ദിന്‍ അക്കാദമിയും കേരള മുസ്‌ലിം ജമാഅത്തും സംയുക്‌തമായി സംഘടിപ്പിച്ച മീലാദ് സന്ദേശറാലി ശ്രദ്ധേയമായി. ഇന്ന് വൈകിട്ട് 4 മണിക്ക് മലപ്പുറത്ത് എംഎസ്‌പി പരിസരത്ത് നിന്ന് സുന്നി മാനേജ്‌മെന്റ്...
ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിന് എസ്‌വൈഎസ്‍ ആദരം
മലപ്പുറം: ന്യൂഡൽഹി എയിംസിൽ നിന്ന് എംബിബിഎസും ബെംഗളൂരു നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ മാസ്‌റ്റർ ബിരുദവും കരസ്‌ഥമാക്കി തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിനെ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി അനുമോദിച്ചു.
മഞ്ചേരി...





































