ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിന് എസ്‌വൈഎസ്‍ ആദരം

By Central Desk, Malabar News
Dr. OK Abdul Salam honoured by SYS
Ajwa Travels

മലപ്പുറം: ന്യൂഡൽഹി എയിംസിൽ നിന്ന് എംബിബിഎസും ബെംഗളൂരു നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ മാസ്‌റ്റർ ബിരുദവും കരസ്‌ഥമാക്കി തിരിച്ചെത്തിയ കൂട്ടിലങ്ങാടി സ്വദേശി ഡോക്‌ടർ ഒകെ അബ്‌ദുൽ സലാമിനെ എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാകമ്മിറ്റി അനുമോദിച്ചു.

Dr. OK Abdul Salam honoured by SYS
ഡോക്‌ടർ ഒകെ അബ്‌ദുൽ സലാം

മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ സംസ്‌ഥാന വൈസ് പ്രസിഡണ്ട് എൻഎം സ്വാദിഖ് സഖാഫി ഉപഹാരം നൽകി. ജില്ലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ മുസ്‌തഫ, ഐപിഎഫ് സെൻട്രൽ സെനറ്റർ സുഹൈൽ പാലക്കോട്, എസ്‌വൈഎസ്‍ ജില്ലാ സെക്രട്ടറി പിപി മുജീബ്‌റഹ്‌മാൻ വടക്കേമണ്ണ തുടങ്ങിയവർ പങ്കെടുത്തു.

Most Read: മുൻ മാനേജറുടെ കൊലപാതകം; ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE