Tag: Ma’din Academy
ഇന്ധന വിലവർധന; ‘മഷിക്കുപ്പി’യെ സമരായുധമാക്കി എസ്‌എസ്‌എഫ്
മലപ്പുറം: രാജ്യത്ത് ക്രമാതീതമായി വർധിച്ചുവരുന്ന ഇന്ധനവിലക്കെതിരെ സംസ്‌ഥാന വ്യാപകമായി എസ്‌എസ്‌എഫ് വേറിട്ട സമരം നയിച്ചു. രാജ്യത്ത് തന്നെ ആദ്യമെന്ന് കരുതുന്ന 'മഷിക്കുപ്പി സമരമുറയിൽ' ക്യൂ നിന്ന്, മഷിക്കുപ്പികളിലേക്ക് ഇന്ധനം നിറച്ചുവാങ്ങിയാണ് അഖിലേന്ത്യാ സുന്നി...
പോസിറ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിൽ ആരാധനാലയങ്ങള്‍ തുറക്കണം; ഖലീല്‍ ബുഖാരി തങ്ങള്‍
മലപ്പുറം: പ്രാദേശിക തദ്ദേശ സ്‌ഥാപനങ്ങൾക്ക് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യം നിലവിൽവന്നു കഴിഞ്ഞു. ഇതേ മാനദണ്ഡം അടിസ്‌ഥാനമാക്കി പോസിറ്റിവിറ്റി കുറവുള്ള സ്‌ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവദിക്കണം; കേരള...
മഅ്ദിൻ ദഅ്’വ കോളേജിന്റെ ബിരുദാനന്തര ബിരുദം; പ്രവേശന പരീക്ഷ ജൂൺ 20ന്
മലപ്പുറം: മഅ്ദിൻ ദഅ്'വ കോളേജിലേക്കുള്ള പ്രവേശന പരീക്ഷയായ 'എം ഡെറ്റ്' ജൂണ്‍ 20ന് ഞായറാഴ്‌ച വെര്‍ച്വലായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.
മതപഠനത്തോടൊപ്പം പ്ളസ് വണ്‍ ക്‌ളാസിലേക്ക് സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഏഴ്...
മലപ്പുറത്തിന് 52ആം പിറന്നാൾ: സുസ്‌ഥിര വികസനത്തിന് മാസ്‌റ്റർ പ്ളാൻ വേണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: 1969 ജൂൺ 16ന് രൂപീകരിച്ച മലപ്പുറം ജില്ല ഇന്ന് 52 വയസ് പൂർത്തീകരിച്ചു. എന്നാൽ, സുസ്‌ഥിര വികസന പദ്ധതികളുടെ അഭാവം കാരണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്ന ജില്ലയാണ് മലപ്പുറം. ഇനിയെങ്കിലും ജില്ലയുടെ സമഗ്രവും...
ജില്ലയിലെ ‘ഹജ്‌ജ് ട്രെയിനർമാരും’ കോവിഡ് ദുരിതാശ്വാസ നിധിയിൽ പങ്കാളികളായി
മലപ്പുറം: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖേന ഹജ്‌ജിന് പോകുന്ന വിശ്വാസികൾക്ക് പരിശീലനവും സേവനവും ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ജില്ലയിലെ ട്രെയിനർമാർ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് ആവശ്യത്തിനുള്ള സഹായമായാണ്...
അർഹതപ്പെട്ട അവകാശങ്ങൾ മുസ്‌ലിം സമുദായത്തിന് പലപ്പോഴും നഷ്‌ടപ്പെടുന്നു; ഖലീൽ തങ്ങൾ
മലപ്പുറം: നാടിന്റെ പുരോഗതി സാധ്യമാകണമെങ്കിൽ പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഉന്നമനം ആവശ്യമാണ്. അതിന് സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്; കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി...
ന്യൂനപക്ഷ ക്ഷേമപദ്ധതി; മുസ്‌ലിം ജമാഅത്തിന്റെ ‘വെർച്വൽ സെമിനാർ’ നാളെ നടക്കും
മലപ്പുറം: 'ന്യൂനപക്ഷ ക്ഷേമപദ്ധതി; കോടതി വിധിയും വസ്‌തുതകളും' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് നാളെ (വെള്ളിയാഴ്‌ച) വെർച്വൽ സെമിനാർ നടത്തും. വൈകിട്ട് 7.30ന് 'ഇസ്‌ലാമിക് മീഡിയ മിഷൻ' ഓൺലൈൻ ചാനലിലാണ് നടക്കുന്നത്....
എസ്‌വൈഎസിന്റെ ‘ഹരിത മുറ്റം’ പദ്ധതി; സ്‌പീക്കർ എംബി രാജേഷ് ഉൽഘാടനം നിർവഹിച്ചു
മലബാർ: 'പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്‌ട്രീയം പറയുക' എന്ന പ്രമേയത്തിൽ എസ്‌വൈഎസ് സംസ്‌ഥാന കമ്മിറ്റി നടത്തുന്ന 'ഹരിത മുറ്റം' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം നിയമസഭാ സ്‌പീക്കർ അഡ്വ. എംബി രാജേഷ്, പാലക്കാട്...






































