Tag: malabar news from kannur
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ കറൻസി പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലൂടെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 18 ലക്ഷത്തിന്റെ വിദേശ കറൻസിയാണ് പിടികൂടിയത്. ദുബായിലേക്ക് പോകാനെത്തിയ കണ്ണൂർ സ്വദേശി റനീസിൽ നിന്ന് 12,26,250...
കണ്ണൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
കണ്ണൂർ: പാനൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്‌തഫയാണ് മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പാനൂർ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം....
കൊട്ടിയൂരിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി റിപ്പോർട്
കണ്ണൂർ: കൊട്ടിയൂർ കൂനംപള്ള കോളനിയിൽ നാലംഗ മാവോയിസ്‌റ്റ് സംഘം എത്തിയതായി വിവരം. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് യൂണിഫോ ധരിച്ച ആയുധ ധാരികളായ സംഘം എത്തിയതെന്നാണ് റിപ്പോർട്. രണ്ടു സ്‌ത്രീകളും രണ്ടു പുരുഷൻമാരുമാണ്...
കണ്ണൂരിലെ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം
കണ്ണൂർ: തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിലെ വെള്ളാരംപാറ പോലീസ് ഡംപിങ് യാർഡിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്‌ക്കാൻ ശ്രമം തുടരുകയാണ്.
പുക ഉയർന്നതോടെ തളിപ്പറമ്പ്-ശ്രീകണ്‌ഠപുരം റോഡിൽ ഗതാഗത തടസം ഉണ്ടായി....
കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് ആർടിഒ
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ച സംഭവത്തിൽ അപകട കാരണം ഷോർട്ട് സർക്യൂട്ടെന്ന് ആർടിഒ. കാറിൽ എക്‌സ്ട്രാ ഫിറ്റിങ്‌സുകളും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ നിന്ന് നേരത്തെ പുക ഉയർന്നതായി ദൃക്‌സാക്ഷികളുടെ...
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു
കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു. കുറ്റ്യാട്ടൂർ കാരാപറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. കണ്ണൂർ...
അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ
കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...
കണ്ണൂരിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; 55 കടകൾക്ക് നോട്ടീസ്
കണ്ണൂർ: കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ 20 ഭക്ഷണ ശാലകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കൂടാതെ 55 ഹോട്ടലുകൾക്ക് വൃത്തിഹീനമായ ചുറ്റുപാട് കാരണം ന്യൂനതാ നോട്ടീസും നൽകി. ആകെ...






































