Tag: malabar news from kannur
തുടർച്ചയായി കാട്ടാനയിറങ്ങുന്നു; കർഷകർ ആശങ്കയിൽ
കണ്ണൂർ: ജില്ലയിലെ വായിക്കമ്പ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ 3 ദിവസമായി പ്രദേശത്ത് തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകൾ വലിയ രീതിയിലാണ് കൃഷിനാശം ഉണ്ടാക്കുന്നത്. ഏകദേശം 10ഓളം ആനകൾ ചേർന്നാണ് ദിവസവും ഈ...
ഒന്നര വയസുകാരിയുടെ കൊലപാതകം; ഗൗരവകരമെന്ന് ബാലാവകാശ കമ്മീഷൻ
കണ്ണൂർ: കുഞ്ഞുങ്ങൾ കുടുംബ പ്രശ്‌നങ്ങളുടെ ഇരകളായി മാറുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ പറഞ്ഞു. തലശ്ശേരി പത്തായക്കുന്നിൽ അച്ഛൻ പുഴയിൽ തള്ളിയിട്ട് കൊന്ന ഒന്നരവയസുകാരി അൻവിതയുടെ അമ്മ...
ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്ന് പ്രതി
കണ്ണൂർ: പാനൂരിൽ ഭാര്യയെയും ഒന്നര വയസുള്ള മകളെയും പുഴയിൽ തള്ളിയിട്ട പ്രതി ഷിജുവിന്റെ മൊഴി പുറത്ത്. ഭാര്യയുടെ 50 പവനോളം സ്വർണം പണയം വച്ചിരുന്നു. ഇത് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്...
വീണ്ടും കാട്ടാനയിറങ്ങി; ജില്ലയിലെ കടൽക്കണ്ടം മലയിൽ വ്യാപക കൃഷിനാശം
കണ്ണൂർ: ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കടൽക്കണ്ടം മലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വ്യാപകമായി ഇവ കൃഷി നശിപ്പിക്കുകയും ചെയ്‌തു. റബ്ബർ, കമുക് എന്നീ വിളകളാണ് കഴിഞ്ഞ ദിവസം...
പുഴയിലേക്ക് തള്ളിയിട്ട ഒന്നര വയസുകാരി മരിച്ചു, യുവതിയെ രക്ഷിച്ചു; ഭർത്താവിനായി തിരച്ചിൽ
കണ്ണൂർ: പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷിജുവിനെതിരെ കതിരൂർ പോലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന ഷിജുവിന്റെ ഭാര്യ സോനയുടെ...
കനത്ത മഴ; ജില്ലയിൽ തേനീച്ച കർഷകരും പ്രതിസന്ധിയിൽ
കണ്ണൂർ: കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിലെ മലയോര മേഖലയിലുള്ള തേനീച്ച കർഷകർ പ്രതിസന്ധിയിൽ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് ഇപ്പോൾ തേനീച്ച കർഷകർക്ക് തിരിച്ചടിയായത്. പ്രധാനമായും റബ്ബർ, കുരുമുളക്, കമുക് തുടങ്ങിയ തോട്ടങ്ങളിലാണ്...
തലശ്ശേരിയിൽ കഞ്ചാവ് വേട്ട; രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: ജില്ലയിലെ തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടിഎം ജാനിസ് മജീദ് (30), ഏഴു വണ്ടി കുമ്പാടം...
ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...






































