Tue, Jun 9, 2026
31 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ ഒറ്റ നമ്പര്‍ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേർ അറസ്‌റ്റിൽ. അരിയില്‍ പട്ടുവം സ്വദേശി കെ അബ്‌ദുൽ റഹ്‌മാന്‍ (55), തളിപ്പറമ്പ് സ്വദേശി സിഎം നാസര്‍ (45) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പിസി...

ആശങ്ക വിതച്ച് മഴ; കർഷകർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

കണ്ണൂർ: കനത്ത മഴയെ തുടർന്ന് ജില്ലയിൽ മലയോര കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കോവിഡ് വ്യാപനവും, വിലയിടിവും മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കർഷകർക്ക് നിലവിൽ മഴയും വില്ലനായി മാറിയിരിക്കുകയാണ്. പ്രധാനമായും കാർഷിക...

ക്‌ളാസ് മുറിയിൽ മൂർഖൻ; കണ്ടെത്തിയത് ശുചീകരണത്തിനിടെ

കണ്ണൂർ: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടന്ന ശുചീകരണത്തിനിടെ കണ്ണൂരിൽ ക്‌ളാസ് മുറിയിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തി. ജില്ലയിലെ മയ്യിൽ ഐഎംഎൻഎസ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ക്‌ളാസ് മുറിയിൽ പാമ്പിനെ കണ്ടെത്തിയത്. സ്‌കൂളും...

വീടിന്റെ മച്ച് തകർന്നു വീണു; ജില്ലയിൽ വീട്ടമ്മ മരിച്ചു

കണ്ണൂർ: ജില്ലയിൽ വീടിന്റെ മച്ച് തകർന്നു വീണ് വീട്ടമ്മ മരിച്ചു. പൊടിക്കുണ്ട് മിൽമക്ക് സമീപം പവിത്രന്റെ ഭാര്യ വസന്ത(60)യാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. തടിയുടെ മച്ചായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....

നിയന്ത്രണം തുടരുന്നു; കേരള-കുടക് ബസ് യാത്രാ നിരോധനം വീണ്ടും നീട്ടി

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് കേരള-കുടക് ബസ് ഗതാഗതത്തിന് കർണാടക ഏർപ്പെടുത്തിയ നിയന്ത്രണം 30ആം തീയതി വരെ നീട്ടി. കഴിഞ്ഞ 2 മാസക്കാലമായി കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് കേരള-കുടക് ബസ് സർവീസുകൾ...

കാട്ടാനയുടെ ആക്രമണം; ജില്ലയിൽ ഒരാൾ മരിച്ചു

കണ്ണൂർ: കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ജില്ലയിൽ ഒരാൾ മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്‌റ്റിനാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് ആക്രമണം ഉണ്ടായത്. പുലർച്ചയോടെ പള്ളിയിൽ പ്രാർഥനക്കായി ബൈക്കിൽ പോയ ജസ്‌റ്റിനെയും ഭാര്യയെയും...

സന്ദർശകർക്ക് പ്രിയപ്പെട്ട എട്ടിക്കുളം ബീച്ച്; ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താതെ അധികൃതർ

കണ്ണൂർ: വലിയ തോതിൽ സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കണ്ണൂർ ജില്ലയിലെ എട്ടിക്കുളം ബീച്ചിന് ഇപ്പോഴും ടൂറിസം പദ്ധതിയിൽ സ്‌ഥാനമില്ല. നാവിക അക്കാദമി വരുന്നതിനു മുൻപ് ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിൽ ഒന്നായിരുന്നു എട്ടിക്കുളം ബീച്ചും,...

മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു

കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്. ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്....
- Advertisement -