Tue, Feb 24, 2026
28 C
Dubai
Home Tags Malabar news from kannur

Tag: malabar news from kannur

കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

കണ്ണൂര്‍: നഗരത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടും ടാങ്കര്‍ ലോറി അപകടം. ഇന്ന് പുലര്‍ച്ചെ നാലരയോടെ കണ്ണൂര്‍-കാസര്‍ഗോഡ് ദേശീയപാതയിലെ പുതിയതെരുവിലാണ് അപകടമുണ്ടായത്. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് പുതിയതെരു ധനരാജ്...

മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് വിള്ളൽ

തലശ്ശേരി: മാഹിയിൽ പുതുതായി നിർമിച്ച ബൈപ്പാസ് റോഡിന് വിള്ളൽ. കൊളശ്ശേരി ടൗണിനും ഫ്ളൈ ഓവർ ജംഗ്ഷനും അടുത്തായി നിർമാണം പുരോഗമിക്കുന്ന മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിലാണ് 100 മീറ്റർ നീളത്തിൽ റോഡ് നിടുകെ വിണ്ടുകീറിയത്. റോഡിന്റെ...

പാപ്പിനിശ്ശേരി മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ

പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് ഭീഷണിയായി വീണ്ടും കുഴികൾ. പല സ്‌ഥലങ്ങളിലും ടാറിങ് ഇളകി ചെറുതും വലുതുമായ നിരവധി കുഴികളാണ് പാലത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസമായി മഴ കനത്തതോടെ റോഡിന്റെ പല...

കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ

കേളകം: കോവിഡ് ഭീതിയിൽ കാട് കയറി ആദിവാസി കുടുംബങ്ങൾ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ 25ഓളം കുടുംബങ്ങളാണ് കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഗര്‍ഭിണികൾ അടക്കമുള്ളവർ കോളനി വിട്ട്...

കനത്ത മഴ; പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു

കണ്ണൂർ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. നിലവിൽ അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കാൻ...

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

കണ്ണൂർ: ജില്ലയിൽ വാടകയ്‌ക്ക്‌ വീടെടുത്ത് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. ഒന്നര മാസത്തോളമായി ഇയാൾ ചൊക്‌ളിയിൽ വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് കഞ്ചാവും മറ്റ്...

കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു

കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ കണ്ണൂർ -കാസർകോട് ദേശീയ പാതയിൽ തണൽ മരം കടപുഴകി വീണു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ വളപ്പിനകത്തെ മരമാണ് റോഡിലേക്ക് പതിച്ചത്. ലോക്ക്‌ഡൗൺ...

കണ്ണൂർ കോൾമൊട്ടയിൽ വാഹനാപകടം; രണ്ട് മരണം

തളിപ്പറമ്പ്: കണ്ണൂർ കോള്‍മൊട്ടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോമറിൽ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ട്രാന്‍സ്‌ഫോമറിൽ ഇടിച്ച ശേഷം ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. കോള്‍മൊട്ടയിലെ ഹിഷാം (18) ജിയാദ് (19) എന്നിവരാണ്...
- Advertisement -