മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡിന് വിള്ളൽ

By Syndicated , Malabar News
mahi bypas
Ajwa Travels

തലശ്ശേരി: മാഹിയിൽ പുതുതായി നിർമിച്ച ബൈപ്പാസ് റോഡിന് വിള്ളൽ. കൊളശ്ശേരി ടൗണിനും ഫ്ളൈ ഓവർ ജംഗ്ഷനും അടുത്തായി നിർമാണം പുരോഗമിക്കുന്ന മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസിലാണ് 100 മീറ്റർ നീളത്തിൽ റോഡ് നിടുകെ വിണ്ടുകീറിയത്. റോഡിന്റെ ഭിത്തി ഉറപ്പിക്കാൻ പാകിയ കോൺക്രീറ്റ് സ്ളാബുകളും അടർന്ന് മാറി തുടങ്ങിയിട്ടുണ്ട്. കനത്ത മഴയും നിർമാണത്തിലെ അപാകതയുമാണ് റോഡിന്റെ തകർച്ചയ്‌ക്ക്‌ കാരണമെന്നാണ് ആരോപണം.

Read also: പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE