Tag: malabar news from kannur
ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍
കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് മുന്നറിയിപ്പ് നല്‍കി.
ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍...
30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും
കണ്ണൂർ: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത തോട് പ്രദേശത്തെ നാല് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലൂടെ ശുചീകരിച്ചു.
പയ്യന്നൂർ...
ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും
കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ...
വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്
കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ...
സേവാഭാരതിയെ കോവിഡ് റിലീഫ് ഏജൻസിയായി അംഗീകരിച്ച തീരുമാനം റദ്ദാക്കി
കണ്ണൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകൃത റിലീഫ് ഏജൻസിയായി സേവാഭാരതിയെ അംഗീകരിച്ച തീരുമാനം റദ്ദാക്കി. പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്‌ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് നടപടി.
ഈ...
തെരുവിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധന നടത്തി പയ്യന്നൂർ നഗരസഭ
പയ്യന്നൂർ: തെരുവിൽ കഴിയുന്നവർക്ക് കൈത്താങ്ങായി വീണ്ടും പയ്യന്നൂർ നഗരസഭ. ഭക്ഷണം എത്തിച്ച് നൽകുന്നതിന് പിന്നാലെ അവരുടെ ആരോഗ്യ പരിശോധനയും ആന്റിജൻ ടെസ്‌റ്റും നടത്തി മാതൃകയാകുകയാണ് നഗരസഭ ഇപ്പോൾ. മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ...
ധർമ്മടത്ത് ആംബുലൻസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് അപകടം
തലശ്ശേരി: കണ്ണൂർ ധര്‍മ്മടത്ത് ആംബുലൻസ് നിയന്ത്രണംവിട്ട് ട്രാൻസ്‌ഫോമറിലിടിച്ചു. കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററിൽ മരിച്ചയാളുടെ മൃതദേഹവുമായി മഞ്ചേശ്വരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പെട്ടത്. വാഹനമിടിച്ച ആഘാതത്തിൽ ട്രാൻസ്‌ഫോമറിന്റെ തൂണുകൾ തകർന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല....
ഇരിട്ടി പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി
ഇരിട്ടി: കണ്ണൂർ ഇരിട്ടി മഞ്ചേരിപ്പറമ്പ് പുഴയോരത്ത് വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് മട്ടന്നൂര്‍ റെയിഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ബി അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രവും വ്യാജ...





































