ലോക്ക്‌ഡൗൺ; വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ നടപടിയെന്ന് കണ്ണൂർ ജില്ലാ കലക്‌ടര്‍

By Syndicated , Malabar News
TV Subhash
Ajwa Travels

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വരുത്തിയിട്ടുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടര്‍ ടിവി സുഭാഷ് മുന്നറിയിപ്പ് നല്‍കി.

ലോക്ക്‌ഡൗണുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പൊതുജനങ്ങളിലും ഉദ്യോഗസ്‌ഥരിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

സംസ്‌ഥാന തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളും ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ ജില്ലാ കളക്‌ടര്‍ പ്രഖ്യാപിക്കുന്ന അധിക നിയന്ത്രണങ്ങളും മാത്രമേ നടപ്പാക്കേണ്ടതുള്ളൂ എന്നും ഇക്കാര്യം ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കണമെന്നും കളക്‌ടര്‍ അറിയിച്ചു.

Read also: വീട്ടുവളപ്പിൽ കൃഷി ചെയ്‌ത വാഴകൾ നശിപ്പിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE