Tag: Malabar news from kozhikode
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലെ റൂറൽ പരിധിയിൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ
കോഴിക്കോട്: ജില്ലയിലെ റൂറൽ പോലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങളും കോവിഡ് വ്യാപനവും തടയുന്നതിനായി ശനിയാഴ്‌ച വൈകിട്ട് 6 മുതൽ 7 ദിവസത്തേക്ക് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ...
മോഷണം പോയത് മുപ്പതിലേറെ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 30ലേറെ ബൈക്കുകൾ മോഷ്‌ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പിടിയിൽ. ഇവർ മോഷ്‌ടിച്ച ബൈക്കുകളിൽ 12 എണ്ണം മെഡിക്കൽ കോളേജ് പോലീസ് പിടിച്ചെടുത്തു.
ഒന്നര വർഷത്തിനുള്ളിൽ മെഡിക്കൽ...
പാളയം മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി കോർപറേഷൻ
കോഴിക്കോട്: കോവിഡ് വ്യാപനം ശക്‌തമായി തുടരുന്നതിനിടെ പാളയം മാർക്കറ്റിൽ കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. പുലർച്ചെ അഞ്ച് മണിയോടെ ഡെപ്യൂട്ടി മേയറുടെ...
കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാർ പരാജയമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കോവിഡ് പ്രതിരോധത്തിൽ സംസ്‌ഥാന സർക്കാർ പരാജയമെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമാണ് കോവിന്‍ ആപ്പിലെ പ്രതിസന്ധി. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍...
പോലീസിനെതിരെ കലാപാഹ്വാനം; കോഴിക്കോട് സ്വദേശിക്കെതിരെ കേസ്
കോഴിക്കോട്: പോലീസ് ഉദ്യോഗസ്‌ഥർക്കും അവരുടെ കുടുംബത്തിനുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത യുവാവിനെതിരെ കേസ്. കോഴിക്കോട് സ്വദേശിയായ പ്രജിലേഷ് പയമ്പ്രക്കെതിരെയാണ് ചേവായൂർ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സോഷ്യൽ മീഡിയയിലൂടെ പോലീസിനെതിരെ കലാപാഹ്വാനം നടത്തിയതിന് Cr.229...
നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്ക്
കോഴിക്കോട്: നീര്‍നായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ശ്രീനന്ദ (9), ശ്രീകുമാര്‍ (13) എന്നിവര്‍ക്കാണ് കടിയേറ്റത്. കാരശേരി സ്വദേശികളാണ് ഇരുവരും.
കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരുവഴിഞ്ഞി പുഴയിൽ നീർനായ...
സാമൂഹ്യ വിരുദ്ധർ കൃഷി നശിപ്പിച്ചതായി പരാതി
കോഴിക്കോട്: സിപിഎം പ്രവർത്തകന്റെ പറമ്പ് കയ്യേറി കൃഷി നശിപ്പിച്ചതായി പരാതി. സിപിഎം വെള്ളൂർ ബ്രാഞ്ച് അംഗവും മുൻ പഞ്ചായത്ത് അംഗവുമായ പി ചാത്തുവിന്റെ പറമ്പിലെ കവുങ്ങുകളാണ് സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചത്.
സംഭവത്തിന് പിന്നിൽ...
വടകരയിൽ 486 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്‌റ്റിൽ
കോഴിക്കോട്: വടകരയില്‍ വീണ്ടും വന്‍ വിദേശ മദ്യവേട്ട. മാഹിയിൽ നിന്ന് കാറില്‍ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുരുവട്ടുര്‍ സ്വദേശി സിബീഷാണ് അറസ്‌റ്റിലായത്. മൂരാട് പാലത്തിനു സമീപം...





































