വനത്തില്‍ കയറി കാട്ടുപന്നി വേട്ട; സംഘത്തിലെ ഒരാള്‍ അറസ്‌റ്റിൽ

By Staff Reporter, Malabar News
Wild boar hunting
അറസ്‌റ്റിലായ ചന്ദ്രന്‍
Ajwa Travels

കോഴിക്കോട്: വനത്തില്‍ കയറി കാട്ടുപന്നിയെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. താമരശ്ശേരി റെയ്ഞ്ചിലെ ചിപ്പിലിത്തോട് വനത്തിൽ കയറി കാട്ടുപന്നിയെ വേട്ടയാടിയ കോടഞ്ചേരി മീൻമുട്ടി കാട്ടിലേടത്ത് ചന്ദ്രന്‍ (52) ആണ് പിടിയിലായത്. ഇയാളിൽ നിന്നും നാടന്‍ തോക്കും തിരകളും ഇറച്ചിയും കണ്ടെടുത്തു.

ഇയാൾ വന്യമൃഗങ്ങളെ വേട്ടയാടി ഇറച്ചി വില്‍പന നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്നും സംഘത്തില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ എംകെ രാജീവ്കുമാര്‍ അറിയിച്ചു. താമരശ്ശേരി ജെഎഫ്‌സിഎം കോടതി റിമാന്‍ഡ് ചെയ്‌ത പ്രതിയെ സബ് ജയിലിലേക്ക് അയച്ചു.

Malabar News: രാജിവയ്‌ക്കണം, അല്ലെങ്കിൽ പുറത്താക്കണം; മുല്ലപ്പള്ളിക്ക് എതിരെ ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE