Wed, Apr 24, 2024
31 C
Dubai
Home Tags Wild boar hunting

Tag: Wild boar hunting

വേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കൂടി അറസ്‌റ്റിൽ

മലപ്പുറം: ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ മൂന്നു പേര്‍ കൂടി അറസ്‌റ്റില്‍. മുഹമ്മദ് ഹാരിസ്, ഇബ്രാഹിം, വാസുദേവന്‍ എന്നിവരാണ് അറസ്‌റ്റിലായത്. ഇവര്‍ നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇതോടെ അറസ്‌റ്റിലായവരുടെ...

മനേകാ ഗാന്ധിക്ക് എതിരെ വീണ്ടും വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്‌ക്കാനുളള കേരളാ സർക്കാരിന്റെ അനുമതിയിൽ മനേക ഗാന്ധിയുടെ വിമർശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രൻ. വസ്‌തുത മനസിലാകാതെയാണ് മനേകാ ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രൻ വിമർശിച്ചു. സംസ്‌ഥാനത്തിന്റെ അവസ്‌ഥ മനേകയെ അറിയിക്കുമെന്നും മന്ത്രി...

കാട്ടുപന്നികളെ കൊല്ലാനുള്ള തീരുമാനം; വനം വകുപ്പ് മന്ത്രിക്ക് മനേക ഗാന്ധിയുടെ കത്ത്

തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭാ തീരുമാനത്തിനെതിരെ ബിജെപി എംപി മനേക ഗാന്ധി. സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് മനേക ഗാന്ധി വനംമന്ത്രിക്ക് കത്തയച്ചു. മനേക...

കാട്ടുപന്നികളെ വെടിവെക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾക്ക് പ്രത്യേക അധികാരം

തിരുവനന്തപുരം: ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകാം. ഇതിനായി പ്രത്യേക അധികാരം നൽകി ഉത്തരവായി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തദ്ദേശ സ്‌ഥാപന അധ്യക്ഷൻ,...

കാട്ടുപന്നി ആക്രമണം; ഇരകൾക്ക് നഷ്‌ടപരിഹാരത്തിന് പുതിയ മാതൃക പരിഗണനയിലെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണത്തിന്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്‌ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും, പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി...

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്രത്തോട് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വനംമന്ത്രി എകെ ശശീന്ദ്രൻ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. നാളെ ഡെൽഹിയിലാണ് കൂടിക്കാഴ്‌ച. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനംവകുപ്പിന്റെ അനുവാദമില്ലാതെ അവയെ...

കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരിൽ കന്യാസ്‍ത്രീയും

കോഴിക്കോട്: കാട്ടുപന്നിയെ കൊല്ലാന്‍ കന്യാസ്‍ത്രീക്ക് ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് മുതുകാട് സെന്റ് ആഗ്‌നസ് കോൺവെന്റിലെ സിസ്‌റ്റർ ജോഫി ജോസിനാണ് പ്രത്യേക അനുമതി ലഭിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നായി...

ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ അന്തര്‍സംസ്‌ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരാണ് പിടിയിലായത്. ഒഡിഷ, ഛത്തീസ്‌ഗഢ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈൽഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്‌ഥരുടെയും സംയുക്‌ത തിരച്ചിലിലാണ് പ്രതികളെ...
- Advertisement -