തിരുവനന്തപുരം: ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്‌ഥാപനങ്ങൾക്ക് അനുമതി നൽകാം. ഇതിനായി പ്രത്യേക അധികാരം നൽകി ഉത്തരവായി. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. തദ്ദേശ സ്‌ഥാപന അധ്യക്ഷൻ, സെക്രട്ടറി എന്നിവർക്ക് വെടിവെക്കാൻ അനുമതി നൽകാം. നിലവിൽ വൈൽഡ് ലൈഫ് വാർഡൻമാർക്കാണ് അധികാരം.
Most Read: എയ്‌ഡഡ് സ്‌ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടണം; എകെ ബാലൻ