Fri, Jan 30, 2026
22 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

ഇനി ചായ കുടിക്കാൻ പുറത്തു പോവേണ്ട; കെഎസ്ആർടിസി ടെർമിനലിൽ ആദ്യ കട തുറന്നു

കോഴിക്കോട്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ ആദ്യത്തെ കട തുറന്നു. ചായക്കടയാണ് തുറന്നിരിക്കുന്നത്. ഇനി യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ചായ കുടിക്കണമെങ്കിൽ പുറത്തുപോകേണ്ട ആവശ്യമില്ല. കെഎസ്ആർടിസി ടെർമിനൽ പ്രവർത്തനം...

വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ...

സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രമൊരുക്കി ഏഴ് കലാകാരൻമാർ

കോഴിക്കോട്: ഇനി മുതൽ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ ചരിത്രം അറിയണമെങ്കിൽ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുവർ...

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട്...

ട്രെയിനിടിച്ച് അമ്മക്കും 4 വയസുകാരനും ദാരുണാന്ത്യം

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ...

ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ...

തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...

ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ

കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി...
- Advertisement -