Sat, May 18, 2024
40 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

പൊലീസിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് ആരോപണം

കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു...

പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. വാറന്റ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ്...

ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം; ജില്ലയിലെ കോർപറേഷൻ പരിസരത്ത് ശക്‌തമാക്കും

കോഴിക്കോട് : ജില്ലയിൽ കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്‌തമാക്കാൻ തീരുമാനിച്ചു. മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രവർത്തനം ശക്‌തമാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനായി കോർപറേഷനിൽ...

കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി

കോഴിക്കോട്: വളയം ചെക്കേറ്റയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല്‍ ഭാഗത്ത് പുതുതായി റോഡ് നിര്‍മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍...

പയംകുറ്റിമല ടൂറിസം പദ്ധതി; ഉൽഘാടനം നാളെ 3 മണിക്ക്

കോഴിക്കോട് : ജില്ലയിലെ പയംകുറ്റിമല ടൂറിസം പദ്ധതി ഉൽഘാടനത്തിന് ഒരുങ്ങി. നാളെ വൈകുന്നേരം 3 മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഓൺലൈനായി ഉൽഘാടനം ചെയ്യും. 2 കോടി 15 ലക്ഷം രൂപ...

ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി

കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയതായി പരാതി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എംടികെ അഹമ്മദി(53)നെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയത്. പുലർച്ചെ 5.20 ഓടെയാണ് സംഭവം നടന്നത്. പള്ളിയിൽ നിസ്‌കാരത്തിന് പോവുന്നതിനിടെ...

അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ വ്യാജ കേന്ദ്രങ്ങൾ; ജില്ലയിൽ സജീവം

കോഴിക്കോട് : അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ രീതിയിലുള്ള വ്യാജകേന്ദ്രങ്ങൾ ജില്ലയിൽ ഉടനീളം പ്രവർത്തിക്കുന്നതായി റിപ്പോർട്. സർക്കാർ സേവനങ്ങൾ നൽകാൻ അംഗീകാരമുണ്ടെന്ന വ്യാജേന ഒട്ടേറെ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇത്തരം...

തെരുവുനായ ശല്യം രൂക്ഷം; വടകരയിൽ പൊതുജനങ്ങൾ ബുദ്ധിമുട്ടിൽ

കോഴിക്കോട് : ജില്ലയിലെ വടകര നഗരത്തിൽ ഉൾപ്പടെ വിവിധ മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. പേപ്പട്ടിയുടെ ശല്യവും കൂടിവരുന്ന പശ്‌ചാത്തലത്തിൽ ആളുകൾ കൂടുതൽ ബുദ്ധിമുട്ടിലാകുകയാണ്. മണിയൂർ പഞ്ചായത്തിലെ വിവിധ ഭാഗത്ത് പേപ്പട്ടി കടിച്ച്...
- Advertisement -