കോഴിക്കോട് വളയത്ത് പൈപ്പ് ബോംബ് കണ്ടെത്തി

By Syndicated , Malabar News
pipe-bomb-valayam
Ajwa Travels

കോഴിക്കോട്: വളയം ചെക്കേറ്റയില്‍ പൈപ്പ് ബോംബ് കണ്ടെടുത്തു. ശനിയാഴ്‌ച വൈകീട്ട് നാലോടെയാണ് സംഭവം. ചെക്കോറ്റ എടത്തറോല്‍ ഭാഗത്ത് പുതുതായി റോഡ് നിര്‍മാണം നടക്കവെ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് പൈപ്പ് ബോംബ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് വളയം അഡീഷനല്‍ എസ്ഐ കെ ജയദാസിന്റ നേതൃത്വത്തില്‍ സ്‌ഥലത്തെത്തിയ പൊലീസ് ബോംബ് സ്‌ക്വാഡിന്റ സഹായത്തോടെ ബോംബ് കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം നാദാപുരത്തും സ്‌റ്റീൽ ബോംബ് കണ്ടെത്തിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളാണ് അഴുക്കുചാലിൽ ഉപേക്ഷിച്ച നിലയിൽ ബോംബ് കണ്ടെത്തിയത്.

Read also: ഭാരതപ്പുഴയിൽ തടയണ നിർമ്മാണം; ഇന്ന് പൂർത്തിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE