പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്

By Staff Reporter, Malabar News
police
Representational Image
Ajwa Travels

കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഞായറാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ എസ്ഐ ഉള്‍പ്പടെ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

വാറന്റ് പ്രതിയെ പിടികൂടാന്‍ എത്തിയപ്പോഴാണ് പോലീസിനു നേരെ ആക്രമണം ഉണ്ടായത്. പോലീസ് ജീപ്പും അക്രമികള്‍ തകര്‍ത്തു. പരിക്കേറ്റ ഒരു പോലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആണ്.

Malabar News: വാക്കുകളെ വളച്ചൊടിച്ച് മാദ്ധ്യമങ്ങൾ വേട്ടയാടുന്നു; ഫിറോസ് കുന്നംപറമ്പില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE