Mon, Jun 8, 2026
30.9 C
Dubai
Home Tags Malabar news from kozhikode

Tag: Malabar news from kozhikode

വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി

വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ്‌ ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള...

മിഠായിത്തെരുവിലെ വാഹന നിയന്ത്രണം; കോർപ്പറേഷന് തീരുമാനം എടുക്കാൻ കഴിയില്ലെന്ന് മേയർ

കോഴിക്കോട്: മിഠായിത്തെരുവിലെ വാഹന നിയന്ത്രണം പൂർണമായി വേണോ എന്ന് തീരുമാനിക്കാൻ കോർപ്പറേഷന് കഴിയില്ലെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. "ഇപ്പോഴാണ് മിഠായിത്തെരുവിലൂടെ സമാധാനത്തോടെ...

താമരശ്ശേരി ടൗണിൽ മാലിന്യം തള്ളിയ വ്യക്‌തിക്ക്‌ പതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

കോഴിക്കോട്: താമരശ്ശേരി ടൗണിലെ മിനി സിവില്‍ സ്‌റ്റേഷന് മുന്‍വശത്ത് മാലിന്യം തള്ളിയ വ്യക്‌തിക്ക് ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴ ചുമത്തി. വെഴുപ്പൂര്‍ ആറാം വാര്‍ഡിലെ ആലപ്പടിമ്മല്‍ താമസിക്കുന്ന വ്യക്‌തിക്ക് എതിരെയാണ് താമരശ്ശേരി...

ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷൻ സംഭരണകേന്ദ്രം അടച്ചിടാൻ തീരുമാനം

കോഴിക്കോട്: ഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപ്പറേഷന്റെ എലത്തൂരിലെ സംഭരണകേന്ദ്രം താൽക്കാലികമായി പ്രവർത്തനം നിർത്തുന്നു. മലബാറിലെ അഞ്ച് ജില്ലകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സംഭരണകേന്ദ്രം ഒന്നരവർഷം അടച്ചിടാനാണ് തീരുമാനം. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി ആദ്യം ഡിപ്പോ...

പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട്: കിഴക്കന്‍ പേരാമ്പ്രയില്‍ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെ 2.15നാണ് ഓഫീസിന് നേരെ ആക്രമണം നടന്നത്. അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. പോലീസ് സംഭവ...

വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടകൾ ആക്രമണം നടത്തി. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു. അതേസമയം ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍...

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’; ആദ്യ ദിനം ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ

കോഴിക്കോട്: സംസ്‌ഥാനത്തെ ഓപ്പറേഷന്‍ സ്‌ക്രീന്‍ പരിശോധനയുടെ ആദ്യ ദിവസത്തിൽ ജില്ലയിൽ 58 വാഹനങ്ങൾക്ക് പിഴ ചുമത്തി. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് 3 സ്‌ക്വാഡു‌കളായാണ് മോട്ടർവാഹന വകുപ്പ് ഇന്നലെ പരിശോധന നടത്തിയത്. കൂളിങ് ഫിലിം...

പ്രകടന പത്രിക; മത-സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന് അഭിപ്രായങ്ങൾ ആരായാൻ മത നേതാക്കളുടെയും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരുടെയും വ്യവസായികളുടെയും യോഗം വിളിച്ച് യുഡിഎഫ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ മേഖകലളിൽ നിന്നുള്ളവരുടെ യോഗമാണ്...
- Advertisement -