Tag: Malabar news from kozhikode
കൊയിലാണ്ടിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം; ആറു പേർക്ക് കടിയേറ്റു
കൊയിലാണ്ടി: നഗരത്തിൽ ഭ്രാന്തൻ നായയുടെ ആക്രമണം. സ്‌ത്രീ ഉൾപ്പടെ ആറു പേർക്ക് കടിയേറ്റു. രാവിലെ 9.30ഓടെ നഗരസഭ പുതിയ ബസ് സ്‌റ്റാൻഡിലും പരിസര പ്രദേശത്തുമാണ് ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്.
ശാരീരിക വെല്ലുവിളി നേരിടുന്ന...
ആദ്യഘട്ട വാക്‌സിന്‍ വിതരണം; ജില്ലയില്‍ വാക്‌സിന്‍ എത്തിച്ചു
കോഴിക്കോട് : സംസ്‌ഥാനത്ത് ആദ്യഘട്ട കോവിഡ് വാക്‌സിനേഷൻ ഉടൻ ആരംഭിക്കുന്ന സാഹചര്യത്തിൽ വിതരണത്തിനായി ജില്ലയില്‍ വാക്‌സിന്‍ എത്തി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലേക്കും മാഹിയിലേക്കുമുള്ള വാക്‌സിനാണ് കോഴിക്കോട് എത്തിച്ചത്....
റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ; തീവണ്ടി വേഗത കുറച്ചതിനാൽ ഒഴിവായത് വൻദുരന്തം
ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിത്തോട് ഭാഗത്ത് റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. 8 ഇടങ്ങളിലായാണ് ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപ്പെട്ട ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ തീവണ്ടിയുടെ വേഗത കുറച്ചതിനാൽ വൻ...
മന്ത്രവാദത്തിന്റെ മറവിൽ ബലാൽസംഗം; പൂജാരി അറസ്‌റ്റിൽ
കോഴിക്കോട്: കൊടുവള്ളിയിൽ മന്ത്രവാദത്തിന്റെ മറവിൽ സ്‌ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയില്‍ പൂജാരി അറസ്‌റ്റിൽ. കൊടുവള്ളി ഒതയോത്താണ് പരാതിക്കിടയാക്കിയ സംഭവം. ഒതയോത്ത് സ്വന്തമായി ക്ഷേത്രം നടത്തുന്ന, തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ചാത്തൻ...
മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ ഉത്തരവിട്ടു
കൊയിലാണ്ടി: മേപ്പയൂര്‍ മീറോട് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്‌ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. റവന്യൂ ഭൂമി കയ്യേറിയുള്ള ഖനനം ബോധ്യപ്പെട്ടതിനാലും പരിസ്‌ഥിതി പ്രശ്‌നമുണ്ടെന്ന് പ്രഥമദൃഷ്‌ട്യാ മനസിലാക്കിയതു കൊണ്ടുമാണ് നടപടി.
മലയിലെ ഖനനം സംബന്ധിച്ച്...
ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു
ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ്...
വാഹനയാത്രികർക്ക് ആശ്വാസം; കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തിൽ യാത്രക്കാരെ വലക്കുന്ന ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടുള്ള ഗതാഗത നിയന്ത്രണം നടപ്പാക്കിയതോടെ മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങി കിടക്കുന്ന അവസ്‌ഥക്ക് മാറ്റം വന്നു. ക്രമീകരണം...
കാലംതെറ്റി വന്ന മഴയിൽ പൊലിഞ്ഞ് നെൽകർഷകരുടെ സ്വപ്‌നങ്ങൾ; കക്കുളം പാടത്ത് കണ്ണീർ കൊയ്‌ത്ത്
കൊയിലാണ്ടി: കക്കുളം പാടത്ത് ഇത്തവണ കണ്ണീർ കൊയ്‌ത്ത് ആണ്. കാലം തെറ്റി വന്ന മഴ തകർത്തത് ഏറെ പ്രതീക്ഷയോടെ വിത്ത് വിതച്ച് കാത്തിരുന്ന നെൽകർഷകരുടെ സ്വപ്‌നങ്ങളാണ്. മകരക്കൃഷിയുടെ വിളവെടുക്കാൻ ഒരുങ്ങി നിൽക്കുമ്പോഴാണ് ഒട്ടും...






































