Tag: Malabar news from kozhikode
അസം സ്വദേശിനിയെ പീഡിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് അസം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ലോഡ്‌ജ് നടത്തിപ്പുകാരനായ കല്ലായി സ്വദേശി അബ്‌ദുൾ സത്താർ (60) ആണ് പിടിയിലായത്. ഇയാളും പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി...
കോഴിക്കോട് പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് കസ്‌റ്റഡിയിൽ
കോഴിക്കോട്: ജില്ലയിൽ പട്ടാപ്പകൽ വിദ്യാർഥിക്ക് നേരെ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വരുന്നതിനിടെ പ്ളസ് വൺ വിദ്യാർഥിക്ക് നേരെയാണ് യുവാവിന്റെ ലൈംഗികാതിക്രമം നടന്നത്....
വീട്ടിലുണ്ടാക്കിയ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; സാധനങ്ങൾ വിറ്റ കട അടപ്പിച്ചു
കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് വീട്ടിൽ ഉണ്ടാക്കിയ കുഴിമന്തി കഴിച്ച 10 പേർക്ക് ഭക്ഷ്യവിഷബാധ. ഇവരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. പനി, വയറിളക്കം, ഛർദി എന്നിവ അനുഭവപ്പെട്ട വീട്ടുകാർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലും,...
കുന്ദമംഗലത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ കുന്ദമംഗലത്ത് നിന്ന് ഒരാഴ്‌ച മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽ റുഖിയയുടെ മൃതദേഹമാണ് കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം...
ജില്ലയിൽ ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ ഗോഡൗണിൽ തീപിടുത്തം
കോഴിക്കോട്: ജില്ലയിലെ കോടമ്പുഴ തുമ്പപ്പാടത്ത് ഇലക്‌ട്രിക്കൽ ഉപകരണങ്ങളുടെ മാർക്കറ്റിങ് കമ്പനി ഗോഡൗണിൽ തീപിടുത്തം. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഗോഡൗണിൽ തീപിടുത്തം ഉണ്ടായത്.
ഫറോക്ക് ചുങ്കം...
റോഡരികിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കാളാണ്ടിത്താഴത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്‌റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഒരു യാത്രക്കാരൻ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം കണ്ടത്.
തുടർന്ന് ഇയാൾ...
കടമേരിയിലെ വീടുകയറി ഗുണ്ടാ ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്നലെ ഉച്ചയോടെ...
റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ...






































