Tag: Malabar news from kozhikode
ക്ഷീരകർഷകന് കോവിഡ്; സ്വീകരിക്കാൻ ആളില്ലാതെ ദിവസവും ഒഴുക്കി കളയുന്നത് 50 ലിറ്റർ പാൽ
കുന്ദമംഗലം: കോവിഡ് ബാധിച്ചതോടെ ക്ഷീരകർഷകൻ കറന്നെടുക്കുന്ന 50 ലിറ്ററോളം പാൽ ദിവസവും പറമ്പിൽ ഒഴുക്കിക്കളയുന്നു. കളരിക്കണ്ടി സജീവൻ എന്ന ക്ഷീരകർഷകന് കഴിഞ്ഞ ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ദിവസവും കറക്കുന്ന പാൽ 40...
കോഴിക്കോട് പാളയത്ത് പൂവിപണി സജീവമായി; വ്യാപാരം കുറവെന്ന് കച്ചവടക്കാർ
കോഴിക്കോട്: നിറം കെടുത്തിയ ദുരിതകാലത്തിന് പ്രതീക്ഷയേകി ജില്ലയിലെ പാളയത്ത് പൂവിപണികൾ സജീവമായി. മഞ്ഞയും ചുവപ്പും നിറത്തിൽ പരവതാനി വിരിച്ചത് പോലെ ചിരിതൂകി നിൽക്കുന്ന ജമന്തിയും, ചെണ്ടുമല്ലിയും, വാടാർമല്ലിയുമൊക്കെ ഏവരുടെയും മനസ് കീഴടക്കുകയാണ്. മൂന്ന്...
മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു
കോഴിക്കോട്: ജില്ലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കോഴിക്കോട് മിഠായി തെരുവിലെ ഫുട് വെയര്‍ ജീവനക്കാരനായ ഇസ്‌മൈലിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതാണ് എന്നാണ് റിപ്പോർട്. പോക്കറ്റില്‍ കിടന്നിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
ഇതിന് മുമ്പ്...
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ ആളെകൂട്ടി പോലീസ്; പരാതിയുമായി നാട്ടുകാർ
കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണില്‍ എലത്തൂര്‍ പോലീസ് കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. പ്രദേശത്തെ വ്യാപാരികളും നാട്ടുകാരുമാണ് പോലീസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്.
ക്രിട്ടിക്കല്‍ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച ഒന്നാം ഡിവിഷനില്‍ ഉള്‍പ്പെട്ട എലത്തൂര്‍...
കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 779ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
Most Read: വന്യജീവി സങ്കേതവും...
ലോഡ്‌ജില്‍ നിന്നും ലഹരിമരുന്ന് പിടികൂടി; എട്ടുപേര്‍ പിടിയില്‍
കോഴിക്കോട്: നഗരത്തിലെ ലോഡ്‌ജില്‍ നിന്നും സിന്തറ്റിക് ലഹരിമരുന്ന് പിടികൂടി. മാവൂര്‍ റോഡിലെ ലോഡ്‌ജില്‍ നിന്നുമാണ് ലഹരിമരുന്ന് പിടികൂടിയത്. സംഭവത്തിൽ യുവതി ഉള്‍പ്പടെ എട്ടുപേരെ കസ്‌റ്റഡിയിൽ എടുത്തതായി നടക്കാവ് പോലീസ് അറിയിച്ചു.
500 ഗ്രാം ഹാഷിഷും...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...
വരയ്‌ക്കല്‍ കടപ്പുറത്തെ ബലിതർപ്പണം; നൂറ് പേർക്കെതിരെ കേസ്
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ നിലനില്‍ക്കെ കോഴിക്കോട് വരയ്‌ക്കല്‍ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താന്‍ ശ്രമിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. വരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയില്‍ പോലീസ് പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തത്.
കോവിഡ്...





































