Wed, Feb 25, 2026
22 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

മലപ്പുറത്ത് വന്‍ ലഹരിമരുന്ന് വേട്ട

മലപ്പുറം: ജില്ലയിലെ ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും ലഹരിമരുന്ന് പിടികൂടി. ചാപ്പനങ്ങാടി സ്വദേശി മജീദിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്‌സൈസ് സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ്...

കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് പിടിയിൽ

മലപ്പുറം: കുറ്റിപ്പുറത്ത് കള്ളപ്പണവുമായി യുവാവ് അറസ്‌റ്റിൽ. മേലാറ്റൂര്‍ സ്വദേശി മുഹമ്മദലിയാണ് അറുപത്തിയേഴര ലക്ഷം രൂപയുടെ കള്ളപ്പണവുമായി പോലീസിന്റെ പിടിയിലായത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ മുഹമ്മദലിയെ പോലീസ് പിടികൂടുകയായിരുന്നു. കാര്‍ബോഡ് പെട്ടിയില്‍ ഒളിപ്പിച്ച അഞ്ഞൂറിന്റെയും...

കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ; പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി

മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള...

നിലമ്പൂർ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും; വികസനം അതിവേഗം

അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിൽ വൈദ്യുതീകരണം ഉടൻ പൂർത്തിയാകും. ഇതോടെ വികസനം അതിവേഗത്തിലാകുമെങ്കിലും നിലമ്പൂർ പാതയുടെ പ്രധാന ആകർഷണമായ കാനനഭംഗിക്ക് കോടാലി വീഴും. വൈദ്യുതക്കാലുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം വാടാനാംകുർശിയിൽ...

പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം; പോലീസ് നാല് കേസുകളെടുത്തു

മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. അധ്യാപകരെ ആക്രമിച്ചതില്‍ എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും എസ്‌എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍...

എസ്എഫ്‌ഐ ഏകപക്ഷീയമായി ആക്രമിച്ചു; വിശദീകരിച്ച് സ്‌കൂൾ അധികൃതർ

മലപ്പുറം: മഞ്ചേരി പൂക്കൊളത്തൂർ സിഎച്ച്‌എം ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്എഫ്ഐ പ്രവർത്തകരും അധ്യാപകരും തമ്മിലുണ്ടായ സംഘർഷത്തിൽ വിശദീകരണവുമായി സ്‌കൂൾ അധികൃതർ. എസ്എഫ്‌ഐക്കാർ ഏകപക്ഷീയമായി ആക്രമണം നടത്തിയെന്നും, അധ്യാപകരെ അക്രമിച്ചവരെ തള്ളിമാറ്റുകയാണ് ചെയ്‌തതെന്നും പ്രധാനാധ്യാപിക എ...

തിരൂരിലെ മൂന്ന് വയസുകാരന്റെ മരണം; കുഞ്ഞ് നേരിട്ടത് കൊടിയ മർദ്ദനം

മലപ്പുറം: തിരൂരിൽ മൂന്ന് വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടാനച്ഛൻ അർമാൻ ദിവസങ്ങൾക്ക് മുൻപ് മർദ്ദനം തുടങ്ങിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മർദ്ദനം കുഞ്ഞിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും...

ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം; സിനിമാ ജൂനിയർ ആർടിസ്‌റ്റ് അറസ്‌റ്റിൽ

മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മറ്റും മോഷ്‌ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് അറസ്‌റ്റിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് പോലീസിന്റെ പിടിയിലായത്. 15ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ...
- Advertisement -