Sat, Jan 24, 2026
22 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

നഷ്‌ടപരിഹാരം നൽകിയില്ല; വീടിനുമേൽ പതിച്ച ഫോറസ്‌റ്റ് ജീപ്പിനായെത്തിയ വനപാലകരെ തടഞ്ഞ് നാട്ടുകാർ

മലപ്പുറം: വീടിന് മുകളിലേക്ക് മറിഞ്ഞ ഫോറസ്‌റ്റ് ജീപ്പ് എടുക്കാനുള്ള വനപാലകരുടെ ശ്രമം കുടുംബവും നാട്ടുകാരും ചേർന്ന് തടഞ്ഞു. കരുവാരക്കുണ്ട് ആർത്തല കോളനിയിലെ വെള്ളാരം കുന്നേൽ പ്രകാശന്റെ വീടിന് മുകളിലേക്ക് മറിഞ്ഞ ജീപ്പ് എടുക്കാനുള്ള...

വർഷങ്ങളായി ഒറ്റയ്‌ക്ക് താമസിക്കുന്ന സ്‍ത്രീ വീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത

മലപ്പുറം: കുറ്റിപ്പുറത്ത് വീട്ടിൽ ഒറ്റയ്‌ക്ക് താമസിച്ച് വരികയായിരുന്ന സ്‍ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്‌ക്കാണ്...

‘പ്രതീക്ഷ’; കുടുംബ സഹായ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മലപ്പുറം ജില്ലാ കമ്മിറ്റി മരണപ്പെടുന്ന അംഗങ്ങളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സഹായധനമായി നല്‍കുന്ന പദ്ധതിയുമായി രംഗത്ത്. ജൂണ്‍ 30ന് മലപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ...

വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ

മലപ്പുറം: വിൽപ്പനയ്‌ക്കെത്തിച്ച വാറ്റ്ചാരായവും വിദേശ മദ്യവുമായി മൂന്നുപേർ പിടിയിൽ. ആലിപ്പറമ്പ് വില്ലേജ് സ്വദേശി സുരേഷ് ബാബു (32), ചെത്തല്ലൂർ സ്വദേശികളായ ആനക്കുഴി രാഖിൽ(25), വെളുത്തേടത്ത് തൊടി അനുരാഗ് (23), എന്നിവരാണ് പെരിന്തൽമണ്ണ പോലീസിന്റെ...

ചാരായ വാറ്റ് വ്യാപകം; മലപ്പുറത്ത് 3 പേർ പിടിയിൽ

കരുളായി: അൾത്താമസമില്ലാത്ത കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ 3 പേർ പിടിയിൽ. കരുളായി കിണറ്റിങ്ങൽ സ്വദേശികളായ വടക്കേ പുറത്ത് മാത്യു (42), കോലോന്തൊടിക ഉസ്‌മാൻ (56), മുണ്ടക്കടവ് കോളനിയിലെ സുനിൽ ബാബു (32) എന്നിവരെയാണ്...

കാട്ടാന ശല്യം രൂക്ഷം; അടിയന്തിര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

ഊർങ്ങാട്ടിരി: മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം. ഓടക്കയം, ചുണ്ടത്തും പൊയിൽ വാർഡുകളിൽപെട്ട മരത്തോട്, കുന്താണിക്കാട്, വെണ്ടേക്കും പൊയിൽ കോളനി, കൊടുംപുഴ കോളനി, കൂട്ടപ്പറമ്പ്, മാങ്കുളം മുകൾഭാഗം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ്...

40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

അരീക്കോട്: പുത്തലം കൈപ്പക്കുളത്ത് 40 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ കെ ഷിഹാബുദ്ദിൻ, വയനാട് വൈത്തിരി താലൂക്ക്...

പാഠപുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് അധ്യാപകരുടെ പുസ്‌തകവണ്ടി

മഞ്ചേരി: ഓൺലൈൻ ക്ളാസ് ആരംഭിച്ചിട്ടും പാഠപുസ്‌തകങ്ങൾ ലഭിക്കാതെ വിഷമിക്കുന്ന കുട്ടികൾക്ക് ആശ്വാസമായി മഞ്ചേരി എച്ച്എംവൈ ഹയർ സെക്കൻഡറി സ്‌കൂൾ. അധ്യാപകർ നേതൃത്വം നൽകുന്ന പുസ്‌തക വണ്ടിയിലൂടെ പുസ്‌തകങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് നൽകി. 3,300ഓളം കുട്ടികൾ...
- Advertisement -