Fri, Jan 23, 2026
19 C
Dubai
Home Tags Malabar News from Malappuram

Tag: Malabar News from Malappuram

സൗജന്യ വാഹന പുക പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി വാഹനങ്ങൾക്ക് സൗജന്യമായി പുക പരിശോധിച്ച് നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. വാഹനങ്ങളിൽ നിന്നുള്ള പുകമലിനീകരണം കുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ളാസ് നൽകുകയും...

മലപ്പുറം മുണ്ട എസ്‌റ്റേറ്റിൽ തീപിടുത്തം

മലപ്പുറം: നിലമ്പൂർ വഴിക്കടവ് മുണ്ട എംകെ ഹാജി എസ്‌റ്റേറ്റില്‍ വന്‍ തീപിടിത്തം. 300 ഹെക്‌ടറില്‍ വ്യാപിച്ചു കിടക്കുന്ന എസ്‌റ്റേറ്റിലെ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റിയ സ്‌ഥലത്ത് കൂട്ടിയിട്ട ചുള്ളിക്കമ്പുകളില്‍ നിന്നും ഉണങ്ങിയ പുല്ലില്‍നിന്നുമാണ് തീ...

വിദ്യാർഥിക്ക് കോവിഡ്; കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു

ചങ്ങരംകുളം: പത്താം ക്ളാസ് വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോക്കൂർ ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂൾ അടച്ചു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് സ്‌കൂളിലെ കൂടുതൽ...

ജ്വല്ലറി ഉടമയുടെ മരണം; പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ

തിരൂർ: ജ്വല്ലറി ഉടമയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ഇനിയും കണ്ടെത്താനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ...

കാട്ടുപന്നിയെ കറിവച്ചു; മലപ്പുറത്ത് രണ്ടുപേർ അറസ്‌റ്റിൽ

മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരിൽ കാട്ടുപന്നിയുടെ മാംസം പാചകം ചെയ്‌ത സംഭവത്തിൽ അച്ഛനും മകനും അറസ്‍റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി വേലായുധന്‍ മകന്‍ സിജു എന്നിവരെയാണ് കാളികാവ് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍...

മലപ്പുറം കോട്ടക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലിന് സമീപം വാഹനാപകടം. പുത്തൂര്‍ പാറക്കോരിയില്‍ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ആറു മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രികനായ സ്വകാര്യ ബസിലെ കണ്ടക്‌ടർ മരിച്ചു....

ചങ്ങരംകുളം കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഹക്കീമിനെ പെരുമ്പിലാവിലെ...

ഗ്രാമസഭക്കിടെ കൂട്ടത്തല്ല്; എട്ട് പേര്‍ ആശുപത്രിയില്‍

വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 21ആം വാര്‍ഡ് ഗ്രാമസഭക്കിടെ കൂട്ടത്തല്ല്. സംഘർഷത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച്‌ ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണ സമിതിയുമായി...
- Advertisement -