Tag: Malabar News from Malappuram
ചങ്ങരംകുളം കൊലപാതകം; രണ്ടുപേർ കൂടി പിടിയിൽ
മലപ്പുറം: ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പ്രതികൾകൂടി അറസ്‌റ്റിലായി. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഹക്കീമിനെ പെരുമ്പിലാവിലെ...
ഗ്രാമസഭക്കിടെ കൂട്ടത്തല്ല്; എട്ട് പേര്‍ ആശുപത്രിയില്‍
വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 21ആം വാര്‍ഡ് ഗ്രാമസഭക്കിടെ കൂട്ടത്തല്ല്. സംഘർഷത്തിൽ എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് സംഭവം. പഞ്ചായത്ത് അംഗമായ അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണ സമിതിയുമായി...
20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ
കാളികാവ്: 20 ലിറ്റർ വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. കാളികാവ് മാളിയേക്കലിലെ വെള്ളപ്പൊയിൽ സ്വദേശികളായ വിനീത് വാഴക്കാടൻ (33) രതീഷ് തെക്കേവീട്ടിൽ (38) എന്നിവരാണ് കാളികാവ് പോലീസിന്റെ പിടിയിലായത്. 40 കുപ്പികളിലായാണ് ഇവരിൽ...
ഹിന്ദുമതം ഉപേക്ഷിക്കുന്നു, പുതിയ മതം രൂപീകരിക്കും; ബിജു നാരായണ ശര്‍മ്മ
മലപ്പുറം: ഹിന്ദു മതം ഉപേക്ഷിച്ച് പുതിയ മതം രൂപീകരിക്കുന്നുവെന്ന് ദളിത് തന്ത്രിയായ ബിജു നാരായണ ശര്‍മ്മ. ആദിമാര്‍ഗ മലവാരമെന്ന പേരിലാണ് പുതിയ മതം രൂപീകരിക്കുന്നത്. മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അമ്പതോളം...
ഉറങ്ങി കിടന്നിരുന്ന 4 വയസുകാരിയുടെ ആഭരണങ്ങൾ കവർന്നു
നിലമ്പൂർ: ഉറങ്ങിക്കിടന്നിരുന്ന 4വയസുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്നു. മമ്പാട് കാട്ടുമുണ്ട പൂവത്തിക്കുന്നിലെ പടിക്കമണ്ണിൽ നൗഫലിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് തുറന്നിട്ട ജനൽ വഴി മോഷണം പോയത്. കഴുത്തിൽ അണിഞ്ഞ ഒരു പവൻ മാല, കൈയിലണിഞ്ഞ ഒരു...
എടപ്പാൾ മേൽപ്പാലം നിർമാണം; കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു
എടപ്പാൾ: മേൽപ്പാലം പണികൾക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്ക് കയറ്റുന്ന ജോലികൾക്ക് വേണ്ടിയാണ് റോഡ് അടച്ചത്. ഞായറാഴ്‌ച രാത്രി വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ല.
തൃശ്ശൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക്...
ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
മഞ്ചേരി: നഗരത്തിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങളും പ്ളാസ്‌റ്റിക്ക് കവറുകളും പിടികൂടി. രണ്ട് ദിവസങ്ങളിലായി 16ഓളം സ്‌ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. സ്‌ഥാപനങ്ങളിൽ നിന്നും പഴകിയ ചിക്കൻ, മട്ടൻ,...
സ്‌കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു
മഞ്ചേരി: മോങ്ങത്ത് സ്‌കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. തൃപ്പനച്ചി കറളിക്കാട് സ്വദേശി സുലൈമാനാണ് (50) മരിച്ചത്. രാത്രി 9 മണിയോടെ കോഴിക്കോട് റോഡിൽ വെച്ചാണ് അപകടം.
മോങ്ങത്ത് നിന്നും തൃപ്പനച്ചി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ...





































