Thu, Jul 23, 2026
32.1 C
Dubai
Home Tags Malabar News from Palakkad

Tag: Malabar News from Palakkad

പാലക്കാട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

പാലക്കാട്: കരിമ്പ മൂന്നേക്കറിന് സമീപം തുടിക്കോട് സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ പ്രകാശന്റെ മക്കളായ പ്രദീപ് (5), പ്രതീഷ് (3), ഇവരുടെ ബന്ധുവായ തമ്പിയുടെ മകൾ...

വിനോദയാത്രാ സംഘത്തിലെ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട്: വിനോദയാത്രാ സംഘത്തിലെ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലക്കാട് ആളിയാർ ഡാമിലാണ് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാർഥികളായ ധരുൺ, രേവന്ത്, ആന്റോ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം...

സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; പോലീസ് ഉദ്യോഗസ്‌ഥനും യുവാവിനും വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലം നഗരാതിർത്തിയിൽ മീറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു. ഒറ്റപ്പാലം സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും സംഘർഷം നടന്ന സ്‌ഥലത്ത്‌ നിന്ന് കസ്‌റ്റഡിയിലായ അക്ബർ എന്ന യുവാവിനുമാണ് വെട്ടേറ്റത്....

പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി; പരാതിയുമായി യുവതി

പാലക്കാട്: ആലത്തൂരിൽ പല്ലിൽ ക്ളിപ്പ് ഇടുന്നതിനിടെ യുവതിയുടെ നാവിനടിയിൽ ഡ്രില്ലർ തുളച്ചുകയറി. കാവശ്ശേരി വിനായകനഗർ സ്വദേശിനി ഗായത്രി സൂരജിനാണ് ഈ ദുരവസ്‌ഥ ഉണ്ടായത്. ഗായത്രിയുടെ പരാതിയിൽ ഡെന്റൽ കെയർ ആശുപത്രിക്കെതിരെ പോലീസ് കേസ്...

പാലക്കാട് ജില്ലാ ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം; രോഗികളെ മാറ്റി

പാലക്കാട്: ജില്ലാ ആശുപത്രിയിൽ വാർഡിനോട് ചേർന്നുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ തീപിടിത്തം. പുലർച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. താഴത്തെ നിലയിൽ നഴ്‌സുകാരുടെ വിശ്രമ മുറിയോട് ചേർന്നാണ് മരുന്ന് സൂക്ഷിക്കുന്ന...

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് സ്വയം കുത്തി ആത്‍മഹത്യയ്‌ക്ക്‌ ശ്രമിച്ചു

പാലക്കാട്: ഉപ്പുംപാടത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉപ്പുംപാടം സ്വദേശിനി ചന്ദ്രികയെ (53) ആണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. വീട്ടിനകത്ത് വെച്ച് പരസ്‌പരം വഴക്കിട്ടതിന് പിന്നാലെയാണ് രാജൻ ഭാര്യയെ കുത്തിയത്. ശേഷം രാജൻ സ്വയം...

സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്ക് കാർ പാഞ്ഞുകയറി; എട്ടുപേർക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്‌ത്രീ തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി എട്ടുപേർക്ക് പരിക്ക്. വീടിന്റെ നിർമാണ പ്രവൃത്തി കഴിഞ്ഞു മടങ്ങിയ സ്‌ത്രീ തൊഴിലാളികൾക്ക് ഇടയിലേക്കാണ് കാർ പാഞ്ഞു കയറിയത്....

വീട് ജപ്‌തിക്കിടെ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം; കേസെടുത്ത് പോലീസ്

പട്ടാമ്പി: വീട് ജപ്‌തി ചെയ്യാനെത്തിയതിനെ തുടർന്ന് തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവതി മരിച്ച സംഭവത്തിൽ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പട്ടാമ്പി കീഴായൂർ കിഴക്കേ പുരക്കൽ ജയ (48) ആണ് തൃശൂർ...
- Advertisement -