Fri, Jan 23, 2026
21 C
Dubai
Home Tags Malabar News from Wayanad

Tag: Malabar News from Wayanad

വയനാട് സഹോദരന്റെ അടിയേറ്റ് യുവാവ് മരിച്ചു

കൽപ്പറ്റ: വയനാട് വാളാട് സഹോദരന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. വാളാട് എടത്തന വേങ്ങണമുറ്റം വീട്ടിൽ ജയചന്ദ്രനാണ് മരിച്ചത്. സഹോദരൻ രാമകൃഷ്‌ണനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടുകാരെ...

പത്ത് ദിവസം ഒരുകോടിയിലേറെ വരുമാനം; സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്

കൽപ്പറ്റ: വിനോദസഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി വയനാട്. ഈസ്‌റ്റർ, വിഷു അടുപ്പിച്ചുള്ള അവധി ദിനങ്ങളിൽ വയനാട്ടിൽ എത്തിയ സഞ്ചരികളുടെ എണ്ണം റെക്കോർഡ് മറികടന്നതായാണ് റിപ്പോർട്ടുകൾ. ഏപ്രിൽ ആറ് മുതൽ 16 വരെയാണ് ജില്ലയിലെ ടൂറിസം...

വയനാട് മെഡിക്കൽ കോളേജ്; മൾട്ടി സ്‌പെഷ്യാലിറ്റി ഉൽഘാടനം ഏപ്രിൽ രണ്ടിന്

കൽപ്പറ്റ: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി വയനാട് മെഡിക്കൽ കോളേജ്. ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടവും ഒരുങ്ങി. പുതുതായി നിർമിച്ച എട്ടുനില മൾട്ടി പർപ്പസ് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും...

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; നാലര വയസുകാരന് ദാരുണാന്ത്യം

വയനാട്: മേപ്പാടിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ്...

വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ കളക്‌ടർ ആയി രേണുരാജ് ചുമതലയേറ്റു. കളക്റ്ററേറ്റിലെ ജീവനക്കാർ ചേർന്ന് രേണുരാജിനെ സ്വീകരിച്ചു. 'നിറഞ്ഞ മനസോടെയും സന്തോഷത്തോടെയും ഇന്ന് വയനാട് കളക്‌ടറായി ചുമതലയേറ്റു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. ബ്രഹ്‌മപുരം വിഷയത്തിൽ...

വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ

വയനാട്: വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈം ബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽ നിന്നാണ്...

വയനാട് ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക്

വയനാട്: മുത്തങ്ങ, തോൽപ്പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു. ഇന്ന് മുതൽ ഏപ്രിൽ 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്ന് വന്യജീവികൾ തീറ്റയും വെള്ളവും...

ഡയാലിസിസ് യൂണിറ്റിനായി രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ തിരിച്ചയച്ചു

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്ക് രാഹുൽ ഗാന്ധി എംപി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ തിരിച്ചയച്ചു. സ്‌ഥല സൗകര്യം ഇല്ലെന്ന കാരണം പറഞ്ഞാണ് മെഡിക്കൽ ഓഫിസർ ഉപകരണങ്ങൾ തിരിച്ചയച്ചത്. വണ്ടൂര്‍ താലൂക്ക്...
- Advertisement -