Tag: Malabar News from Wayanad
ലഹരിമരുന്നും ആയുധങ്ങളുമായി യുവാക്കള്‍ പിടിയില്‍
വയനാട്: മാനന്തവാടിയിൽ മാരക മയക്കുമരുന്നുകളും ആയുധങ്ങളുമായി മൂന്ന് യുവാക്കള്‍ പിടിയിൽ. മലപ്പുറം തിരൂര്‍ സ്വദേശികളായ വെട്ടം പറവണ്ണയില്‍ റഫീഖ് (26), പുറത്തൂര്‍ പടിഞ്ഞാറക്കരയില്‍ അമ്മൂറ്റി റിയാസ് (30), വെട്ടം പറവണ്ണയില്‍ അരയന്റെ പുരക്കല്‍...
62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി; രണ്ട് പേർ അറസ്‌റ്റിൽ
വയനാട്: മന്തംകൊല്ലിയിലെ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റിന് സമീപം 62കാരനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. ഫെയർലാൻഡ് ആനിമൂട്ടിൽ പീതാംബരൻ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച അർധരാത്രിയോടെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബത്തേരി പോലീസ് അറസ്‌റ്റ്...
പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ
സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...
കോവിഡിനെ മലകയറ്റാതെ വാളാരംകുന്ന് ആദിവാസി കോളനി
വയനാട്: ജില്ലയിലെ ഒട്ടുമിക്ക ആദിവാസി കോളനികളെയും കോവിഡ് കീഴടക്കിയപ്പോഴും പ്രതിരോധം തീർത്ത് നിൽക്കുകയാണ് ബാണാസുരമലയിലെ വാളാരംകുന്ന് ആദിവാസി കോളനി. ഇതുവരെ ആർക്കും ഇവിടെ കോവിഡ് സ്‌ഥിരീകരിച്ചിട്ടില്ല. ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ളതും മുന്നൂറിലധികം താമസക്കാരുള്ളതുമായ...
അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ
കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...
അനധികൃത മദ്യവിൽപന; യുവാവ് അറസ്‌റ്റിൽ
മാനന്തവാടി: കാറിൽവെച്ച് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തോണിച്ചാൽ സ്വദേശി രാജേഷ് (48) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ കല്ലടിക്കുന്ന് ജംഗ്‌ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ...
ഇന്ധനവില വർധന; വയനാട്ടിൽ 21ന് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും
കൽപറ്റ: ഇന്ധനവില വർധനക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഈ മാസം 21ന് വയനാട്ടിൽ 15 മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കും. ജില്ലയിലെ 23 പഞ്ചായത്തുകളിലും 3 നഗരസഭകളിലും ഓടുന്ന വാഹനങ്ങൾ രാവിലെ...
കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു
ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ്...





































