Tag: Malabar News from Wayanad
കടുവ സ്‌ഥലത്ത് തന്നെ, താമരശേരി ചുരത്തിലിറങ്ങരുത്- ജാഗ്രതാ നിർദ്ദേശം
കൽപ്പറ്റ: കടുവയെ കണ്ട താമരശേരി ചുരത്തിന്റെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ ക്യാമറകൾ സ്‌ഥാപിച്ചു വനംവകുപ്പ്. ചുരം റോഡിന്റെ രണ്ടു ഭാഗത്തുമായാണ് ക്യമറകൾ സ്‌ഥാപിച്ചത്. ഇതിന് പുറമെ വനംവകുപ്പിന്റെ പട്രോളിങ് സംഘവും രാത്രിയിൽ നിരീക്ഷണം...
വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണം; രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്
കൽപ്പറ്റ: വയനാട്ടിൽ നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ രണ്ടു ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥർക്ക് പരിക്ക്. വയനാട് പേരിയ ചന്ദനത്തോട് ഭാഗത്ത് നിന്ന് പുള്ളിമാനെ വെടിവെച്ചു കൊന്നു കാറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന സംഘത്തെ തടഞ്ഞ വരയാൽ ഡെപ്യൂട്ടി...
മാവോയിസ്‌റ്റുകൾ കണ്ണൂർ വനമേഖലയിലേക്ക് കടന്നതായി സംശയം; തിരച്ചിൽ ഊർജിതം
കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മൂന്ന് മാവോയിസ്‌റ്റുകൾ കണ്ണൂർ ജില്ലയിലെ വനമേഖലയിലേക്ക് കടന്നുവന്ന നിഗമനത്തിൽ പോലീസ്. തിരച്ചിൽ ഊർജിതമാക്കിയ അന്വേഷണ സംഘം ആറളം, കേളകം, പെരിയ പരിധിയിലെ...
വയനാട്ടിൽ മാവോയിസ്‌റ്റ്- പോലീസ് ഏറ്റുമുട്ടൽ; രണ്ടുപേർ കസ്‌റ്റഡിയിൽ
കൽപ്പറ്റ: വയനാട് പേര്യ ചപ്പാരം കോളനിയിൽ മാവോയിസ്‌റ്റ് സംഘവും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. തണ്ടർ ബോൾട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ വെടിവെപ്പുണ്ടായത്. രണ്ടു മാവോയിസ്‌റ്റുകളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്....
വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ 58-കാരൻ കൊല്ലപ്പെട്ടു. കൽപ്പറ്റ മേപ്പാടി എളമ്പളേരിയിലാണ് ആക്രമണം ഉണ്ടായത്. ചോലമല സ്വദേശി കുഞ്ഞാവറാൻ (58) ആണ് മരിച്ചത്. ഇദ്ദേഹം തോട്ടം തൊഴിലാളിയാണ്. ഇന്ന് രാവിലെ ജോലിക്ക് പോകവേ...
വയനാട്ടിലെ വവ്വാലുകളിലെ നിപ സാന്നിധ്യം; ഭയം വേണ്ട ജാഗ്രത മതിയെന്ന് ജില്ലാ ഭരണകൂടം
വയനാട്: ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ മുന്നറിയിപ്പുമായി ജില്ലാ ഭരണകൂടം. വവ്വാലുകളിൽ നിപ സാന്നിധ്യം സ്‌ഥിരീകരിച്ചെങ്കിലും ആശങ്കയൊന്നും ഇല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. വവ്വാലുകളെ ആവാസ വ്യവസ്‌ഥയിൽ...
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്‌ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്.
ഷാജുവിന്റെ ഭാര്യ ബിന്ദു,...
മർദ്ദനത്തെ തുടർന്ന് യുവാവിന്റെ ആത്‍മഹത്യ; അഞ്ചുപേർ അറസ്‌റ്റിൽ
മാനന്തവാടി: വയനാട്ടിൽ യുവാവ് ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അഞ്ചു യുവാക്കൾ അറസ്‌റ്റിൽ. എടവക കൊണിയൻമുക്ക് സ്വദേശിയായ ഇകെ ഹൗസിൽ അജ്‌മൽ (24) തൂങ്ങി മരിച്ച സംഭവത്തിലാണ് പോലീസ് നടപടി. അജ്‌മലിനെ സംഘം ചേർന്ന്...






































