Fri, Jan 23, 2026
22 C
Dubai
Home Tags Malabar News Kasargod

Tag: Malabar News Kasargod

പാർട്ടി ഓഫീസിനെ ചൊല്ലി തർക്കം; 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

വെള്ളരിക്കുണ്ട്: പരപ്പ എടത്തോട് പാർട്ടി ഓഫീസിനെ ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ 2 കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. പരപ്പ പയാളത്തെ പാലവപ്പിലെ രമേശൻ (32), രഞ്‌ജിത്ത് (26) എന്നിവർക്കാണ് കുത്തേറ്റത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

ഡെങ്കിപ്പനി; ജില്ലയിലെ ബളാൽ പഞ്ചായത്തിൽ വ്യാപിക്കുന്നു

കാസർഗോഡ് : ജില്ലയിലെ ബളാൽ പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 10 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പാത്തിക്കര, കരുവെള്ളടുക്കം, കാറളം, കൊന്നക്കാട് പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നത്....

ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു

ബേക്കൽ: കാസർകോഡ് ബേക്കലിൽ മൽസ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. 6 മൽസ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രാത്രി 7 മണിയോടെ കാസർഗോഡ് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം...

ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ ഡെങ്കിപ്പനി; 22 പേർക്ക് സ്‌ഥിരീകരിച്ചു

രാജപുരം : കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിൽ 22 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ചെരുമ്പച്ചാൽ, പൂക്കുന്നം തട്ട്, പറക്കയം എന്നീ പ്രദേശങ്ങളിലാണ് കൂടുതൽ ആളുകളിൽ രോഗബാധ സ്‌ഥിരീകരിച്ചത്‌. രോഗം...

ആശങ്ക പടർത്തി എലിപ്പനി; ജാഗ്രതാ നിർദേശം

കാസർഗോഡ്: കോവിഡിനിടയിൽ ആശങ്ക പടർത്തി എലിപ്പനിയും. ജില്ലയിലെ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപോര്‍ട് ചെയ്യപ്പെട്ടതോടെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പല ഭാഗങ്ങളിലും...

കുരങ്ങ് ശല്യം രൂക്ഷം; വർഷന്തോറും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

ഭീമനടി : കാസർഗോഡ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുരങ്ങ് ശല്യം രൂക്ഷമായി തുടരുന്നു. ഇതുമൂലം കർഷകർക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. പ്രധാനമായും നാളികേരം, വാഴ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന കർഷകർക്കാണ് കുരങ്ങ്...

ജില്ലയിൽ ഭൂജല നിരപ്പ് താഴുന്നു; ജനങ്ങൾ ആശങ്കയിൽ

കാസർഗോഡ്: മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ ഭൂജല നിരപ്പ് രണ്ടര മീറ്റർ വരെ താഴ്ന്നതായി പരിശോധനയിൽ കണ്ടെത്തി. ഭൂജല അതോറിറ്റിയുടെ പതിവു പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലയിലെ 21 പരിശോധനാ കുഴൽ കിണറുകളിലെ ജലനിരപ്പ്...

എലിപ്പനി വ്യാപനം; നീലേശ്വരത്ത് 24 പേരിൽ കൂടി രോഗം സ്‌ഥിരീകരിച്ചു

നീലേശ്വരം : കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നടത്തിയ പരിശോധന ക്യാംപിൽ 24 പേർക്ക് എലിപ്പനി സ്‌ഥിരീകരിച്ചു. ഈ പ്രദേശത്ത് തുടരുന്ന എലിപ്പനി വ്യാപനവും, മരണവും കണക്കിലെടുത്താണ് പരിശോധന ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപിൽ 34...
- Advertisement -